Malayalam Gk_9

0
1126
views

401.  ലോകസഭയിലെ ക്യാബിനറ്റ് പദവിയുള്ള ആദ്യത്തെ പ്രതിപക്ഷ നേതാവ് ആരായിരുന്നു?

’Answer’

വൈ.ബി.ചവാൻ

402. “മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു പക്ഷേ എല്ലായിടത്തും അവൻ ചങ്ങലകളിലാണ്ഇത് പറഞ്ഞത് ആരാണ്?

’Answer’


റുസോ

403. ചെങ്കിസ്ഖാന്റെ യഥാർത്ഥ പേര് എന്താണ്?

’Answer’


തെമുജിൻ

404. ഏറ്റവും വലിയ ധമനി ഏതാണ്?

’Answer’

അയോട്ട

405. ലോകസഭ ആദ്യമായി സമ്മേളിച്ചത് എന്നാണ്?

’Answer’


1952
മെയ്‌ 13

406. കാലുകൊണ്ട്‌ രുചി അറിയുന്ന ജീവി?

’Answer’


ചിത്രശലഭം

407. കാളിന്ദി എന്ന് പുരാണങ്ങളിൽ അറിയപ്പെടുന്ന നദി ഏതാണ്?

’Answer’

യമുന

408. താജ്മഹൽ സ്ഥിതി ചെയ്യുന്ന സ്ഥലം?

’Answer’


ആഗ്ര

409. സുവർണ ക്ഷേത്രത്തിൽ നിന്നും ഭീകരരെ തുരത്താൻ operation BlueStar നടത്തിയ വർഷം ?

410. ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രം ഏതാണ്?

’Answer’

സൂര്യൻ 


411. ഭ്രാന്തൻ ചാന്നാൻ ഏത് കൃതിയിലെ കഥാപാത്രമാണ്?

 

’Answer’

 മാർത്താണ്ഡവർമ്മ

412. ചെമ്പൻ കുഞ്ഞ് ഏത് കൃതിയിലെ കഥാപാത്രമാണ്?

’Answer’

ചെമ്മീൻ

413. ഭരണഘടനയുടെ എത്രാമത്തെ ഭേദഗതിയിലൂടെയാണ് രാഷ്ട്രീയക്കാരുടെ കൂറുമാറ്റത്തിനും അതുവഴി പാർട്ടികളുടെ പിളർപ്പിനും നിയന്ത്രണം കൊണ്ടുവന്നത്?

’Answer’

52-ആം ഭേതഗതി (1985)

414. ഭരണഘടനയുടെ 52-ആം ഭേതഗതി (1985) ഭേദഗതിയിലൂടെ രാഷ്ട്രീയക്കാരുടെ കൂറുമാറ്റത്തിനും അതുവഴി പാർട്ടികളുടെ പിളർപ്പിനും നിയന്ത്രണം കൊണ്ടുവന്ന പ്രധാനമന്ത്രി ആരാണ് ?

’Answer’

രാജീവ് ഗാന്ധി

415. Consumer Protection നിയമം ഇന്ത്യയിൽ നിലവിൽ വന്ന വർഷം ഏത്?

416. ലോകത്തിലെ ഏറ്റവും വലിയ ആണവദുരന്തം നടന്ന ചെർണോബിൽ ഏത് രാജ്യത്താണ്?

’Answer’

ഉക്രെയിൻ

417.  ലോകത്തിലെ ഏറ്റവും വലിയ ആണവദുരന്തമായ ചെർണോബിൽ ദുരന്തം നടന്ന വർഷം ഏത് ?

418. ഷൈലോക്ക് ഏത് കൃതിയിലെ കഥാപാത്രമാണ്?

’Answer’

 

വെനീസിലെ വ്യാപാരി

419. ആവിയന്ത്രം കണ്ടുപിടിച്ചത് ആരാണ്?

’Answer’

ജെയിംസ് വാട്ട്

420. ഒളിമ്പിക്സ് ഫൈനലിൽ എത്തിയ ആദ്യ മലയാളി വനിത ആരാണ്?

’Answer’

പി.ടി.ഉഷ 


421.ലോകത്തിലാകെ എത്ര സമയ മേഖലകളുണ്ട്?

[/toggle]

422. കഥകളിയിലെ അടിസ്ഥാനമുദ്രകളെത്?

423. ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്താൽ എത്രമണിക്കൂറിനുള്ളിൽ കോടതിയിൽ ഹാജരാക്കണം?


424.
ദേശീയ പതാകയിലെ അശോകചകത്തിൽ എത ആരക്കാലുകളുണ്ട്?


425.
ജൈനമതത്തിലെ എത്രാമത് തീർത്ഥങ്കര നാണ് വർധമാന മഹാവീരൻ?


426.
ശുദ്ധമായ സ്വർണം എത്ര കാരറ്റാണ് ?

427. ക്രോമിയത്തിന്റെ അറ്റോമിക നമ്പറേത്?

428. 22 ഭാഷകളിലെ സാഹിത്യ സൃഷ്ടികളാണ് ജ്ഞാനപീഠം പുരസ്കാരത്തിന് പരിഗണി ക്കുന്നത്. എന്നാൽ എത്ര ഭാഷകളിലെ സ്യഷ്ടികളാണ് കേന്ദ്രസാഹിത്യഅക്കാദമി അവാർഡിന് പരിഗണിക്കുന്നത്?



429. 60
നാഴിക എത്ര മണിക്കൂറാണ് ?


430. 2012 വരെ ഇന്ത്യയിൽ 21 ഹൈക്കോടതികളേ ഉണ്ടായിരുന്നുള്ളു. ഇന്ത്യയിലിപ്പോൾ എത്ര ഹൈക്കോടതികളുണ്ട് ?


431. 
ഗ്രീക്ക് അക്ഷരമാലയിൽ എത്ര അക്ഷരങ്ങളുണ്ട് ?

432. ഒരു നാഴിക എത്ര മിനുട്ട് ആണ് ?

433. ഷാജഹാൻ പണികഴിപ്പിച്ച മയൂരസിംഹാസനത്തിലെ മയിലുകളുടെ എണ്ണം എത്ര?

434. സിനിമാ തിയേറ്ററിലെ പ്രൊജക്ടറിൽ ഒരു സെക്കൻഡിൽ എത്ര പ്രൊയിമുകളാണ് കടന്നു പോകുന്നത് ?

435. മനുഷ്യശരീരത്തിലെ വാരിയെല്ലുകളുടെ എണ്ണം?

436. ഒരു വിനാഴിക എത്ര സെക്കൻഡ് ?

437. അന്താരാഷ്ട്ര ദിനരേഖയുടെ ഇരുവശ ങ്ങൾ തമ്മിലുള്ള സമയവൃത്വാസം എത്ര മണിക്കൂർ?

 

438.  ലോക ഉപഭോക്ത്യദിനം മാർച്ച് 15 ആണ്. ഡിസംബറിലെ ഏത് ദിവസമാണ് ദേശീയ ഉപഭോക്ത്യദിനം?


439. ലോകത്ത്‌ ആദ്യമായി എൻഡോസൾഫാൻ നിരോധിച്ച രാജ്യം:

’Answer’

ഫിലിപ്പീൻസ്‌

440. ഏറ്റവും കൂടുതൽ എൻഡോസൾഫാൻ ഉൽപ്പാദിപ്പിക്കുന്ന രാജ്യം

’Answer’


ഇന്ത്യ

441. ഇന്ത്യയിൽ എൻഡോസൾഫാൻ ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറി

’Answer’


ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ്‌ ലിമിറ്റഡ്‌, കൊച്ചി

442. എൻഡോസൾഫാൻ ദുരന്തം ഏറ്റവും കൂടുതൽ നേരിട്ട കാസർഗോഡ്‌ ജില്ലയിലെ ഗ്രാമങ്ങൾ

’Answer’


സ്വർഗ്ഗ,പെദ്ര (എൻമകജെ പഞ്ചായത്ത്‌)

443. ഇന്ത്യയിലെ തോട്ടങ്ങളിൽ എൻഡോസൾഫാൻ തളിക്കാൻ ശുപാർശ ചെയ്ത കമ്മിറ്റി

’Answer’


ദുബൈ മായി കമ്മിറ്റി

444.  ദുരിതം അന്വേഷിക്കാൻ നിയമിച്ച കമ്മീഷൻ

’Answer’


സി.ഡി മായി കമ്മീഷൻ

445. എൻഡോസൾഫാൻ വിരുദ്ധ സമര നായിക എന്നറിയപ്പെടുന്നത്‌

’Answer’


എം.കെ ലീലാകുമാരിയമ്മ

[/toggle]

446. രാജ്യാന്തര തലത്തിൽ എൻഡോസൾഫാൻ നിരോധിക്കാൻ തീരുമാനിച്ച കൺവെൻഷൻ

’Answer’


സ്റ്റോക്ക്‌ ഹോം കൺവെൻഷൻ, 2011

447. ലോകത്തിലെ ഏറ്റവും വലിയ അഗ്നിപർവതജന്യ ദ്വീപ്‌ രാജ്യം?

’Answer’


ഐസ്‌ലാൻഡ്‌ (Iceland)

448. ഐസ്‌ലാൻഡ്‌ എങ്ങനെ അറിയപ്പെടുന്നു?

’Answer’


അഗ്നിയുടെ ദ്വീപ്‌

449. ഭൂഗോളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്ന തലസ്ഥാന നഗരം?

’Answer’


ഐസ്‌ലാൻഡിന്റെ തലസ്ഥാനമായ റെയ്ക്ജാവിക്‌ (Reykjavik)

450. യൂറോപ്പിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ രാജ്യം ?

’Answer’

ഐസ്‌ലാൻഡാണ്‌

Comments

comments