301. കേരള സംഗീതനാടക അക്കാദമിയുടെ ആസ്ഥാനം എവിടെ?
’Answer’
തൃശൂര്
302. കേരളത്തിലെ ഏറ്റവും വിസ്തീര്ണ്ണം കുറഞ്ഞ മുന്സിപാലിറ്റി ഏത്?
’Answer’
ഗുരുവായൂര്
303. ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്ന ക്ഷേത്രം ഏതാണ്?
’Answer’
ഗുരുവായൂര്
304. സ്കൂള് ഓഫ് ഡ്രാമയുടെ ആസ്ഥാനം ഏവിടെ?
’Answer’
തൃശൂര്
305. ഏറ്റവും സാക്ഷരത കുറഞ്ഞ ജില്ല?
’Answer’
പാലക്കാട്
306. സൈലന്റ് വാലിയെ നാഷണല് പാര്ക്കായി പ്രഖ്യാപിച്ച വര്ഷം?
’Answer’
1984
307. കേരളത്തിലെ ഏക മയില് വളര്ത്തല് കേന്ദ്രം?
’Answer’
ചൂളന്നൂര്
308. കോഴിക്കോട് സര്വ്വകലാശാലയുടെ ആസ്ഥാനം എവിടെ?
’Answer’
തേഞ്ഞിപ്പാലം
309. ഇന്ത്യയിലെ ഏക തേക്ക് മ്യൂസിയം എവിടെയാണ്?
’Answer’
നിലമ്പൂര്
310. ഇ എം എസ് ജനിച്ച സ്ഥലം എവിടെയാണ്?
’Answer’
ഏലംകുളം മന(പെരിന്തല്മണ്ണ)
311. ബേപ്പൂര് സുല്ത്താന് എന്നറിയപ്പെടുന്ന സാഹിത്യകാരന് ആര്?
’Answer’
വൈക്കം മുഹമ്മദ് ബഷീര്
312. കുറ്റ്യാടി ജലവൈദ്യുത പദ്ധതി ഏത് ജില്ലയിലാണ്?
’Answer’
കോഴിക്കോട്
313. ചാലിയാര്പുഴ്യുടെ മറ്റൊരു പേരെന്ത്?
’Answer’
ബേപ്പൂര് പുഴ
314. രണ്ടു സംസ്ഥാനങ്ങളുമായി അതിര്ത്തി പങ്കിടുന്ന കേരളത്തിലെ താലൂക്ക് ഏത്?
’Answer’
സുല്ത്താന് ബത്തേരി
315. സുല്ത്താന് ബത്തേരിയുടെ പഴയ പേര് എന്ത്?
’Answer’
ഗണപതിവട്ടം
316. വയനാട്ടിലൂടെ കടന്നുപോകുന്ന ദേശീയ പാത ഏത്?
’Answer’
എന് എച്ച് 212
317. ജില്ലയുടെ പേര് സ്ഥലപ്പേരല്ലാത്ത കേരളത്തിലെ ജില്ല?
’Answer’
വയനാട്
318. വടക്കന് കോലത്തിരിരാജാക്കന്മാരുടെ തലസ്ഥാനംഎവിടെയായിരുന്നു?
’Answer’
കണ്ണൂര്
319. ഏഷ്യയിലെ ഏറ്റവും വലിയകറുവാതോട്ടം സ്ഥിതി ചെയ്യുന്നത് എവിടെ?
’Answer’
അഞ്ചരക്കണ്ടി
320. കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം എവിടെ?
’Answer’
പന്നിയൂര്
321. ധര്മടം ദ്വീപ് ഏത് പുഴയില് സ്ഥിതി ചെയ്യുന്നു?
’Answer’
അഞ്ചരക്കണ്ടിപ്പുഴയില്
322. ഇന്ത്യിലെ ആദ്യ ജിംനാസ്റ്റിക് പരിശീലന കേന്ദ്രം എവിടെയാണ്?
’Answer’
തലശ്ശേരി
323. സര്ക്കസ് കലയുടെ പിതാവ് എന്നറിയപ്പെടുന്നതാര്?
’Answer’
കീലേരി കുഞ്ഞിക്കണ്ണന്
324. കണ്ണൂര് യൂണിവേഴ്സിറ്റി സ്ഥാപിച്ചതെന്ന്?
’Answer’
1996 മാര്ച്ച് 1
325. കേരളത്തില് അടയ്ക്ക ഉല്പാദിപ്പിക്കുന്ന രണ്ടാമത്തെ ജില്ല ?
’Answer’
കാസര്കോട്
326. കേരളത്തില് പുകയില കൃഷിയുള്ള ഒരേയൊരു ജില്ല?
’Answer’
കാസര്കോട്
327. കാസര്കോട് ജില്ലയിലെ ഏറ്റവും നീളം കൂടിയ നദി ഏത്?
’Answer’
ചന്ദ്രഗിരിപ്പുഴ
328. കേരളത്തില് ടെലിവിഷന് സംപ്രേക്ഷണം ആരംഭിച്ചത് എവിടെ നിന്നാണ്?
’Answer’
തിരുവനന്തപുരം.
329. നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹീയറിങ് എവിടെയാണ്?
’Answer’
പൂജപ്പുര
330. കേരള ഭാഷാ ഇന്സ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം?
’Answer’
തിരുവനന്തപുരം
31. ഇ എം എസ് അക്കാദമി എവിടെ സ്ഥിതി ചെയ്യുന്നു?
’Answer’
വിളപ്പില്ശാല
332. ശ്രീനാരായണഗുരു ജനിച്ചതെവിടെ?
’Answer’
ചെമ്പഴന്തി
333. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ആസ്ഥാനം?
’Answer’
തിരുവനന്തപുരം
351. അക്ഷര നഗരം എന്നറിയപ്പെടുന്ന സ്ഥലം?
’Answer’
കോട്ടയം
352. ഇടുക്കി ഡാമിന്റെ സ്ഥാപിത ശേഷി എത്ര?
’Answer’
750 മെഗാവാട്ട്
353. ഇടുക്കി അണക്കെട്ട് ഏത് രാജ്യത്തിന്റെ സഹായത്തോടെയാണ് നിര്മ്മിച്ചത്?
’Answer’
കാനഡ
354. വെളുത്തുള്ളി ഉല്പാദിപ്പിക്കുന്ന ഇടുക്കി ജില്ലയിലെ സ്ഥലം ഏത്?
’Answer’
വട്ടവട
355. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ഏത്?
’Answer’
പള്ളിവാസല്
356. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസല് പദ്ധതി ആരംഭിച്ച വര്ഷം?
’Answer’
1940
357. തൊഴില്രഹിതര് ഏറ്റവും കൂടുതല് ഉള്ള ജില്ല ഏത്?
’Answer’
തിരുവനന്തപുരം
358. ഏറ്റവും കൂടുതല് ജലവൈദ്യുത പദ്ധതികള് ഉള്ള നദി ഏത്?
’Answer’
പെരിയാര്
359. കേരളത്തിന്റെ പഴക്കൂട എന്നറിയപ്പെടുന്ന ജില്ല?
’Answer’
ഇടുക്കി
360. കൊച്ചി സര്വ്വകലാശാലയുടെ ആസ്ഥാനം?
’Answer’
ക
[/toggle]
356. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസല് പദ്ധതി ആരംഭിച്ച വര്ഷം?
’Answer’
1940
357. തൊഴില്രഹിതര് ഏറ്റവും കൂടുതല് ഉള്ള ജില്ല ഏത്?
’Answer’
തിരുവനന്തപുരം
358. ഏറ്റവും കൂടുതല് ജലവൈദ്യുത പദ്ധതികള് ഉള്ള നദി ഏത്?
’Answer’
പെരിയാര്
359. കേരളത്തിന്റെ പഴക്കൂട എന്നറിയപ്പെടുന്ന ജില്ല?
’Answer’
ഇടുക്കി
360. കൊച്ചി സര്വ്വകലാശാലയുടെ ആസ്ഥാനം?
’Answer’
കളമശ്ശേരി
366. കേരള കാര്ഷിക സര്വ്വകലാശാലയുടെ ആസ്ഥാനം എവിടെയാണ്?
’Answer’
മണ്ണുത്തി (വെള്ളാനിക്കര)
367. കേരള സ്റ്റേറ്റ് ഫിനാന്ഷ്യല് എന്റര്പ്രൈസസിന്റെ ആസ്ഥാനം ഏവിടെയാണ്?
’Answer’
തൃശൂര്
368. കേരളത്തിലെ രണ്ടാമത്തെ സമ്പൂര്ണ്ണ കമ്പ്യൂട്ടര് വത്കൃത പഞ്ചായത്ത്?
’Answer’
തളിക്കുളം
369. ഫോറസ്റ്റ് റിസര്ച്ച് ഇന്സ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം എവിടെയാണ്?
’Answer’
പീച്ചി
370. കേരളാ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല് അഡ് മിനിസ്ട്രേഷന്റെ ആസ്ഥാനം എവിടെയാണ്?
’Answer’
മുളങ്കുന്നത്തുകാവ്
371. ആദ്യ കമ്പ്യൂട്ടര്വത്കൃത കളക്റ്ററേറ്റ് ആരംഭിച്ച ജില്ല?
’Answer’
പാലക്കാട്
372. കുഞ്ചന് നമ്പ്യാര് ജനിച്ച സ്ഥലം?
’Answer’
ലക്കിടി (കിള്ളിക്കുറിശ്ശി മംഗലംകലക്കത്ത് ഭവനം)
373. മലബാര് സിമന്റ് ഫാക്ടറി സ്ഥിതി ചെയ്യുന്ന സ്ഥലം?
’Answer’
വാളയാര്
374. കോക്കകോള, പെപ്സിഫാക്ടറികള് ഉള്ള ജില്ല?
’Answer’
പാലക്കാട്
375. കേരളത്തിലെ ആദ്യത്തെ സമ്പൂര്ണ്ണ ശുചിത്വ പഞ്ചായത്ത് ഏത്?
’Answer’
പൊന്നാനി
376. ചെണ്ട, മദ്ദളം, തകില്, ഇടയ്ക്ക, തബല, തിമില തുടങ്ങിയ വാദ്യോപകരണങ്ങളുടെ നിര്മ്മാണത്തിന് പ്രസിദ്ധമായ പാലക്കാട് ജില്ലയിലെ സ്ഥലം?
’Answer’
പെരുവേമ്പ
377. ഭാരതപ്പുഴയുടെ മറ്റോരു പേരെന്താണ്?
’Answer’
നിള
378. സാമൂതിരിമാരുടെ സൈനിക ആസ്ഥാനം എവിടെയാണ്?
’Answer’
മലപ്പുറം
379. കേരളത്തിലെ ഒരേയൊരു സര്ക്കാര് ആയുര്വേദ മാനസികാരോഗ്യ ചികിത്സാകേന്ദ്രം എവിടെ സ്ഥിതിചെയ്യുന്നു?
’Answer’
കോട്ടയ്ക്കല്
380. കോട്ടയ്ക്കല് ആര്യ വൈദ്യശാല സ്ഥിതിചെയ്യുന്നതെവിടെ?
’Answer’
മലപ്പുറം
381. ഏറ്റവും കൂടുതൽ ജൂതന്മാരുള്ള രാജ്യം ഏതാണ്?
’Answer’
United States of America
382.സ്ഥാപകൻ ഉള്ള മതങ്ങളിൽ വച്ച് ഏറ്റവും പ്രാചീനമായത് ഏത് മതം?
’Answer’
ജൂതമതം
383. ഇന്ത്യയിലെ ഏറ്റവും വലിയ ന്യുനപക്ഷ മതവിഭാഗം?
’Answer’
മുസ്ലീം
384. അരവിന്ദാശ്രമത്തിലെ അമ്മയുടെ യഥാർത്ഥ പേര്?
’Answer’
മീര റിച്ചാർഡ്
385. മലയാളി എന്ന രാഷ്ട്രീയ മാസിക തുടങ്ങിയത് ആരാണ്?
’Answer’
സി.കൃഷ്ണപിള്ള
386. അസമിലെ പ്രധാന ഉത്സവം?
’Answer’
– ബിഹു
387. മഹാരാഷ്ട്രയിൽ കുംഭമേള നടക്കുന്ന സ്ഥലം ഏതാണ്?
389. ഇന്ത്യയിൽ പാഴ്സികൾ ആദ്യമായി താവളമടിച്ച സ്ഥലം?
’Answer’
സജ്ജാം
390. ഇന്ത്യയിലെ മതവിഭാഗങ്ങളിൽ സാക്ഷരതയിൽ ഏറ്റവും മുന്നിൽ ഉള്ളത്?
’Answer’
ജൈനന്മാർ
391. ഉറുസ് ഏത് മതക്കാരുടെ ആഘോഷമാണ്?
’Answer’
ഇസ്ലാം
392. ഉഡ്വാഡ ഏത് മതക്കാരുടെ ആരാധനാലയങ്ങൾക്ക് പ്രസിദ്ധമാണ് ?
’Answer’
പാഴ്‌സി
393. ഋഗ്വേദം ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയത് ആരാണ്?
’Answer’
മാക്സ് മുള്ളർ
394. ഗാന്ധിജിയുടെ ഘാതകൻ ആരായിരുന്നു?
’Answer’
നാഥുറാം വിനായക് ഗോഡ്സെ
395. ലിറ്റിൽ ലാസ എന്നറിയപ്പെടുന്നത് ഇന്ത്യയിലെ ഏത് സ്ഥലമാണ്?
’Answer’
ധർമശാല
396. മഹായാന ബുദ്ധമതക്കാർ ബുദ്ധനെ കണക്കാക്കിയിരുന്നത്?
’Answer’
ദൈവം ആയീട്ട്
397. ഒങ്കസൈ വർഗക്കാർ അധിവസിക്കുന്ന സ്ഥലം?
’Answer’
ആൻദമാൻ
398. ഒന്നാം ലോക മഹായുദ്ധം തുടങ്ങിയപ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു?
’Answer’
ഹെർബർട്ട് ഹെൻറി ആസ്ക്വിത്ത് (1908-1916)
399. ഒരു മൈൽ എത്ര കിലോമീറ്റർ ആണ്?
’Answer’
1609
400. ഏറ്റവും വലിയ ഇലയുള്ള സസ്യം ഏതാണ്?
’Answer’
വിക്ടോറിയ റീജിയ
334. ശ്രീനാരായണഗുരു സമാധിയായ സ്ഥലം എവിടെ?
’Answer’
വര്ക്കല
335. കേരളത്തിലെ ആദ്യത്തെ അബ്ക്കാരി കോടതി എവിടെയാണ്?
’Answer’
കൊട്ടാരക്കര
36. പാലരുവി വള്ളച്ചാട്ടം ഏത് ജില്ലയിലാണ്?
’Answer’
കൊല്ലം
337. കേരള സിറാമിക്സ് സ്ഥിതി ചെയ്യുന്നതെവിടെ?
’Answer’
കുണ്ടറ
338. കേരള സ്റ്റേറ്റ് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല് ഡവലപ്മെന്റ് എവിടെയാണ്?
’Answer’
കൊട്ടാരക്കര
339. കേരളത്തിലെ ആദ്യ സ്വകാര്യ എന്ജിനീയറിങ്ങ് കോളേജ് ഏതാണ്?
’Answer’
ടി കെ എം എന്ജിനീയറിങ്ങ് കോളേജ്
340. പ്രസിദ്ധമായ ജടായുപാറ സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്?
’Answer’
കൊല്ലം
341. ഇന്ത്യയിലെ ആദ്യ പോളിയോ വിമുക്ത ജില്ല ഏത്?
’Answer’
പത്തനംതിട്ട
342. പത്തനംതിട്ടയുടെ സാംസ്കാരിക തലസ്ഥനം എന്നറിയപ്പേറ്റുന്ന സ്ഥലം?
’Answer’
ആറന്മുള
343. സ്ത്രീ പുരുഷ അനുപാതം ഏറ്റവും കൂടുതല് ഉള്ള ജില്ല?
’Answer’
പത്തനംതിട്ട
344. പുറക്കാട് കടപ്പുറം ഏത് ജില്ലയിലാണ്?
’Answer’
ആലപ്പുഴ
345. കേരളത്തിന്റെ നെല്ലറ എന്നു വിശേഷിപ്പിക്കുന്ന സ്ഥലം ഏത്?
’Answer’
കുട്ടനാട്
346. കേരളത്തിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് ഏത് ജില്ലയിലാണ് സ്ഥാപിച്ചത്?
’Answer’
ആലപ്പുഴ
347. കേരളത്തിലെ ആദ്യ സിമന്റ് ഫാക്ടറി ഏത്?
’Answer’
ട്രാവന്കൂര് സിമന്റ്സ്.
348. കേരളത്തിലെ ആദ്യ സിമന്റ് ഫാക്ടറി എവിടെയാണ് സ്ഥാപിച്ചത്?
’Answer’
നാട്ടകം
349റബ്ബര് ബോര്ഡിന്റെ ആസ്ഥാനം എവിടെയാണ്?
’Answer’
കോട്ടയം
350. കോട്ടയം പട്ടണം സ്ഥാപിച്ചത് ആര്?
’Answer’
ടി രാമറാവു