252. വയനാട് ജില്ലയിലെ ഒരേയൊരു മുനിസിപ്പാലിറ്റി ഏത്?

’Answer’

കല്പറ്റ

253. വയനാട്ടിലെ ശുദ്ധജലത്തടാകം ഏത്?

’Answer’

പൂക്കോട്

254. പട്ടിക വര്ഗ്ഗ അനുപാതതില് ഒന്നാം സ്ഥാനത്ത് നില്ക്കുന്ന ജില്ല ഏത്?

’Answer’

വയനാട്

255. വയനാടിന്റെ കവാടം എന്നറിയപ്പെടുന്ന സ്ഥലം?

’Answer’

ലക്കിടി

256. കേരളത്തിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന സ്ഥലം ഏത്?

’Answer’

ലക്കിടി

257. കേരളത്തില് ഏറ്റവും കൂടുതല് കാപ്പിക്കുരു ഉല്പാദിപ്പിക്കുന്ന ജില്ല ഏത്?

’Answer’

വയനാട്

258. കേരളത്തില് ഏറ്റവും വിസ്തീര്ണ്ണം കുറഞ്ഞ ഗ്രാമപഞ്ചായത്ത് ഏതാണ്?
വളപട്ടണം

[/toggle]

259. കേരളത്തിലെ ഏക കന്റോണ്മെന്റ് ഏത്?

’Answer’

കണ്ണൂര്

260. ബീ[/toggle]ഡി വ്യവസായത്തിന് പേരു കേട്ട ജില്ല ഏത്?

’Answer’

കണ്ണൂര്

266. പി റ്റി ഉഷ കോച്ചിങ് സെന്റര് സ്ഥിതിചെയ്യുന്നത് എവിടെയാണ്?

’Answer’

തിരുവനന്തപുരം

267. ട്രോപ്പിക്കല് ബൊട്ടാണിക്കല് ഗാര്ഡന് എവിടെയാണ്?

’Answer’

പാലോട്

268. കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡവലപ്പ്മെന്റ് കോര്പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്?

’Answer’

തിരുവനന്തപുരം

269. കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രം എവിടെയാണ്?

’Answer’

ശ്രീകാര്യം

270. കേരള പബ്ലിക് സര്വ്വീസ് കമ്മിഷന്റെ ആസ്ഥാനം എവിടെ?

’Answer’

പട്ടം

271. തിരുവനന്തപുരം ദൂരദര്ശന് കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു?

’Answer’

കുടപ്പനക്കുന്ന്

272. കേരളത്തിലെ ആദ്യത്തെ തുണിമില്ല് സ്ഥപിക്കപ്പെട്ടത് ഏത് ജില്ലയിലാണ്?

’Answer’

കൊല്ലം

273. ലോകത്തിലെ ഏറ്റവും നീളമുള്ള മുള കണ്ടെത്തിയ സ്ഥലമേത്?

’Answer’

പട്ടാഴി

274. കേരളത്തിലെ ആദ്യ പുസ്തക പ്രസാധന ശാല സ്ഥാപിക്കപെട്ട ജില്ല ഏത്?

’Answer’

കൊല്ലം

275. കേരളത്തിലെ ഏറ്റവും ചൂട് കൂടിയ പ്രദേശം ഏതാണ്?

’Answer’

പുനലൂര്

276. കേരളത്തിലെ ഏറ്റവും ചൂട് കൂടിയ പ്രദേശമായ പുനലൂര് ഏത് ജില്ലയിലാണ്?

’Answer’

കൊല്ലം

277. ഏത് നദിക്കു കുറുകെയാണ് പുനലൂര് തൂക്കുപാലം നിര്മ്മിച്ചിട്ടുള്ളത്?

’Answer’

കല്ലടയാറ്

278. കേരളത്തിലെ ഏറ്റവും ചൂട് കൂടിയ പ്രദേശം ഏതാണ്?

’Answer’

പുനലൂര്

279. കേരളത്തില് റിസര്വ് വന പ്രദേശമില്ലാത്ത ജില്ല ഏത്?

’Answer’

ആലപ്പുഴ

280. കേരളത്തിന്റെ നെതര്ലാന്റ് എന്നറിയപ്പെടുന്ന സ്ഥലം ഏത്?

’Answer’

കുട്ടനാട്

281. കുട്ടനാടിന്റെ കഥാകാരന് എന്ന് വിശേഷിപ്പിക്കപ്പെടുന്നതാര്?

’Answer’

തകഴി ശിവശങ്കര പിള്ള

282. നെല്ല് ഉത്പാദനത്തില് രണ്ടാം സ്ഥാനത്ത് നില്ക്കുന്ന ജില്ല?

’Answer’

ആലപ്പുഴ

283. കേരളത്തിലെ ഏറ്റവും വലിയ ചുവര് ചിത്രമായ ഗജേന്ദ്ര മോക്ഷം സ്ഥിതി ചെയ്യുന്നതെവിടെ?

’Answer’

കൃഷ്ണപുരം കൊട്ടാരം

284. കൃഷ്ണപുരം കൊട്ടാരം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?

’Answer’

ആലപ്പുഴ

285. കേരളത്തിലെ ആദ്യത്തെ റബ്ബറൈസ്ഡ് റോഡ് ഏതാണ്?

’Answer’

കോട്ടയംകുമളി റോഡ്

286. ഇന്ത്യയില് ഏറ്റവും കൂടുതല് റബര് ഉത്പാദിപ്പിക്കുന്ന ജില്ല ഏത്?

’Answer’

കോട്ടയം

287. കേരളത്തിലെ ആദ്യത്തെ ജോയിന്റ് സ്റ്റോക്ക് കമ്പനി എവിടെയാണ്?

’Answer’

കോട്ടയം

288. അയിത്തത്തിനെതിരെ ഇന്ത്യയില് ആദ്യ സമരം നടന്നതെവിടെ?

’Answer’

വൈക്കത്ത് (വൈക്കം സത്യാഗ്രഹം)

289പ്ലാന്റേഷന് കോര്പ്പറേഷന് ആസ്ഥാനം എവിടെ?

’Answer’

കോട്ടയം

290. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി ഏത് പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്?

’Answer’

മൂന്നാര്

291. കേരളത്തിലെ കാശ്മീര് എന്നറിയപ്പെടുന്ന സ്ഥലം ഏത്?

’Answer’

മൂന്നാര്

292. കേരളത്തിലെ ഏക ചന്ദനമരത്തോട്ടം എവിടെ?

’Answer’

മറയൂര്

293. അതി പുരാതനവും വനമദ്ധ്യത്തില് സ്ഥിതി ചെയ്യുന്നതുമായ മംഗളാദേവി ക്ഷേത്രം സ്ഥിതിചെയ്യുന്ന ജില്ല?

’Answer’

ഇടുക്കി

294. ഏഷ്യയിലെ ഏറ്റവും വലിയ ആര്ച്ച് ഡാം ഏത്?

’Answer’

ഇടുക്കി ഡാം

295. ഏലം ബോര്ഡിന്റെ ആസ്ഥാനം എവിടെയാണ്?

’Answer’

എറണാകുളം.

296. ബോള്ഗാട്ടി പാലസ് നിര്മ്മിച്ചതാര്?

’Answer’

ഡച്ചുകാര് (1744)

297. ഇന്ത്യയിലെ ആദ്യ യൂറോപ്യന് കോട്ട ഏത്?

’Answer’

പള്ളിപ്പുറം കോട്ട

298. ദക്ഷിണ മേഖല നാവിക കമാന്ഡിന്റെ ആസ്ഥാനം എവിടെയാണ്?

’Answer’

എറണാകുളം

299. ചങ്ങമ്പുഴ സ്മാരകം എവിടെയാണ്?

’Answer’

ഇടപ്പള്ളി

300. കേരളത്തിലെ ജൂതന്മാരുടെ ആദ്യ സങ്കേതം എവിടെയാണ്?

’Answer’

കൊടുങ്ങല്ലൂര്

Comments

comments