Malayalam Gk_5

0
1237
views

201. കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തുള്ള ഗ്രാമം ഏത്?

’Answer’


കളിയിക്കാവിള


202. കേരളത്തിലെ ആദ്യത്തെ മെഡിക്കല് കോളേജ് സ്ഥാപിച്ചതെവിടെ?

’Answer’

തിരുവനന്തപുരം


203. കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തുള്ള താലൂക്ക് ഏത്?

’Answer’


നെയ്യാറ്റിന്കര


204. പുനലൂര് തൂക്കുപാലത്തിന്റെ ശില്പിയാരാണ്?

’Answer’


ആല്ബര്ട്ട് ഹെന്റി


205. നോര്വെയുടെ സഹകരണത്തോടെ ഫിഷറീസ് കമ്മ്യൂണിറ്റി പ്രോജക്റ്റ് ആരംഭിച്ചതെവിടെ?

’Answer’


കൊല്ലം


206. കഥകളിയുടെ ആദ്യരൂപമായ രാമനാട്ടം രൂപം കൊണ്ടതെവിടെ?

’Answer’


കൊട്ടാരക്കര

207. എന്ഡോസള്ഫാന് കീടനാശിനിയുടെ ഉപയോഗം മൂലം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള് അഭിമുഖീകരിക്കേണ്ടി വന്ന ജില്ലയേത്?

’Answer’

കാസര്കോട്


208. ഇന്ത്യയിലെ ആദ്യത്തെ ഇക്കോടൂറിസം പദ്ധതി ഏത്?

’Answer’


തെന്മല


209. തിരുവിതാംകൂറിലെ ആദ്യത്തെ റയില്പാത ഏതാണ്?

’Answer’

ചെങ്കോട്ട പുനലൂര്


210. വേലുത്തമ്പി ദളവയുടെ അന്ത്യം കൊണ്ട് ചരിത്രപ്രസിദ്ധമായ സ്ഥലം?

’Answer’

മണ്ണടി


211. ദീര്ഘമായ ചെങ്ങറ സമരം നടന്നത് എവിടെയാണ്?

’Answer’


കോന്നി


212. കേരളത്തിലെ ഏറ്റവും സാക്ഷരത കൂടിയ താലൂക്ക്?

’Answer’

മല്ലപ്പള്ളി


213. വേലുത്തമ്പി ദളവ ജീവത്യാഗം ചെയ്ത മണ്ണടി ഏത് ജില്ലയിലാണ്?

’Answer’


പത്തനംതിട്ട


214. കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ജില്ല?

’Answer’

ആലപ്പുഴ


215. ആലപ്പുഴയെ കിഴക്കിന്റെ വെനീസ് എന്ന് വിശേഷിപ്പിച്ചതാര്?

’Answer’

കഴ്സണ് പ്രഭു


216. ആലപ്പുഴ ജില്ലയിലെ ഏറ്റവും പ്രസിദ്ധമായ നാഗരാജ ക്ഷേത്രം ഏത്?

’Answer’


മണ്ണാറശാല


217. പശ്ചിമ തീരത്തെ ആദ്യ ദീപ സ്തംഭം സ്ഥാപിച്ചത് എവിടെയാണ്?

’Answer’

ആലപ്പുഴ

218. പമ്പ, മണിമല എന്നീ നദികള് ഏത് കായലിലാണ് ചേരുന്നത്?

’Answer’

വേമ്പനാട്ടുകായലില്


219. കേരളാ ഫോറസ്റ്റ് ഡവലപ്പ്മെന്റ് കോര്പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്?

’Answer’

കോട്ടയം


220. സാഹിത്യ പ്രവര്ത്തക സഹകരണ സംഘത്തിന്റെ ആസ്ഥാനം എവിടെയാണ്?

’Answer’

കോട്ടയം


221. കേരളത്തില് ഏറ്റവും ജനസംഖ്യ കുറഞ്ഞ ഗ്രാമപഞ്ചായത്ത്?

’Answer’


വട്ടവട

222. കേരളത്തില് സ്ത്രീ പുരുഷാനുപാതം കുറഞ്ഞ ജില്ല ഏത്?

’Answer’

ഇടുക്കി

223. കേരളത്തിലെ ഏറ്റവും വലിയ ഭൂഗര്ഭ ജലവൈദ്യുത നിലയം?

’Answer’

മൂലമറ്റം


224. കോലത്ത്നാട് രാജവംശത്തിന്റെ ആസ്ഥാനം എവിടെയായിരുന്നു?

’Answer’


കണ്ണൂര്


225. കേരളത്തില് ഏറ്റവും കൂടുതല് ജലവൈദ്യുത പദ്ധതികള് ഉള്ള ജില്ല ഏത്?

’Answer’

ഇടുക്കി


226. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?

’Answer’


ആനമുടി


227. കൈതച്ചക്ക ഏറ്റവും കൂടുതല് ഉല്പാദിപ്പിക്കുന്ന ജില്ല?

’Answer’

എറണാകുളം


228. കൊച്ചിന് സ്റ്റോക്ക് എക്സ്ചേഞ്ച് പ്രവര്ത്തനം തുടങ്ങിയ വര്ഷം?

229. ഏറ്റവും കൂടുതല് ജനസംഖ്യയുള്ള നഗരം?

’Answer’

കൊച്ചി


230. കൊച്ചിന് റിഫൈനറീസ് എവിടെയാണ്?

’Answer’


അമ്പലമുകള്

231. കേരളത്തിലെ ആദ്യ ബാല പഞ്ചായത്ത് ഏത്?

’Answer’

നെടുമ്പാശ്ശേരി


232. ബാംബൂ കോര്പ്പറേഷന്റെ ആസ്ഥാനം എവിടെ?

’Answer’


അങ്കമാലി

233. കേരളത്തിലെ ഏക പുല്തൈല ഗവേഷണ കേന്ദ്രം?

’Answer’

ഓടക്കാലി


234. കേരള സ്റ്റേറ്റ് സിവില് സപ്ലൈസ് കോര്പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്?

’Answer’

എറണാകുളം

235. കേരള കലാമണ്ഡലം സ്ഥാപിച്ചതാര്?

’Answer’

വള്ളത്തോള് നാരായണമേനോന്


236. കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം എവിടെ?

’Answer’

തൃശൂര്

237. കേരള സാഹിത്യ അക്കാദമിയുടെ ആദ്യ ആസ്ഥാനം എവിടെയായിരുന്നു?

’Answer’

തിരുവനന്തപുരം

238. കേരള ലളിത കലാ അക്കാദമിയുടെ ആസ്ഥാനം എവിടെ?

’Answer’


തൃശൂര്

239. കേരളത്തില് നിലക്കടല ഉല്പാദിപ്പിക്കുന്ന ഏക ജില്ല?

’Answer’


പാലക്കാട്

240. പാവപ്പെട്ടവന്റെ ഊട്ടി എന്നറിയപ്പെടുന്ന സ്ഥലം?

’Answer’

നെല്ലിയാമ്പതി

241 ഓറഞ്ച് തോട്ടങ്ങളുടെ നാട് എന്നറിയപ്പെടുന്ന സ്ഥലം ഏത്?

’Answer’


നെല്ലിയാമ്പതി


242. കാര്ഷിക കടാശ്വാസ കമ്മിഷന്റെ ആസ്ഥാനം?

’Answer’

പാലക്കാട്


243. ഏറ്റവും വലിയ ജലസംഭരണി ഏതാണ്?

’Answer’

മലമ്പുഴ അണക്കെട്ട്

244. കേരളത്തിലെ ആദ്യ റോക്ക് ഗാര്ഡന് എവിടെയാണ്?

’Answer’

മലമ്പുഴ

245 നെല്ല് ഏറ്റവും കൂടുതല് ഉല്പാദിക്കുന്ന ജില്ല?

’Answer’


പാലക്കാട്


246. പയ്യോളി എക്സ് പ്രസ് എന്നറിയപ്പെടുന്നതാര്?

’Answer’

പി ടി ഉഷ


247. സംസ്ഥാന പുരാവസ്തുവിന്റെ കീഴിലുള്ള പഴശ്ശിരാജ മ്യുസിയം സ്ഥിതിചെയ്യുന്നത് എവിടെ?

’Answer’

കോഴിക്കോട്


248. തച്ചോളി ഒതേനന്റെ ജന്മ സ്ഥലം എവിടെ?

’Answer’

വടകര


249. ഉഷ സ്കൂള് ഓഫ് അത് ലറ്റിക്സ് എവിടെയാണ്?

’Answer’

കൊയിലാണ്ടി

250. കേരളത്തിലെ പ്രധാന ബോട്ട് നിര്മ്മാണശാല സ്ഥിതിചെയ്യുന്ന ജില്ല ഏത്?

’Answer’


കോഴിക്കോട്

Comments

comments