151. കേരളത്തിലെ ഏറ്റവും പഴക്കമുള്ള പത്രമായ ദീപിക പ്രസിദ്ധീകരണം ആരംഭിച്ചത് എപ്പോള്?
’Answer’
1887
152. കേരളത്തിലെ ഏറ്റവും പഴക്കമുള്ള പത്രമായ ദീപിക പ്രസിദ്ധീകരണം ആരംഭിച്ചത് എവിടെനിന്നാണ്?
’Answer’
കോട്ടയം
153. ഇന്ത്യയിലെ ഏക പുല്ത്തൈല ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന ത് എവിടെയാണ്?
’Answer’
കാസര്കോട്
154 2009 ല് തേക്കടി തടാകത്തില് അപകടത്തില്പെട്ട വിനോദ സഞ്ചാര കോര്പ്പറേഷന്റെ ബോട്ടിന്റെ പേരെന്താണ്?
’Answer’
ജലകന്യക
155. കേരളത്തില് ഏറ്റവും കൂടുതല് വനപ്രദേശമുള്ള ജില്ല ഏത്?
’Answer’
ഇടുക്കി
156. ഏത് വില്ലേജിനെ എറണാകുളം ജില്ലയോട് ചേര്ത്തപ്പോഴാണ് ഇടുക്കി ജില്ലക്ക് ഏറ്റവും വലിയ ജില്ല എന്ന പദവി നഷ്ടപ്പെട്ടത്?
’Answer’
കുട്ടമ്പുഴ
157. കേരളത്തില് ഏറ്റവും ജനസാന്ദ്രത കുറഞ്ഞ ജില്ല ഏത്?
’Answer’
ഇടുക്കി
158. കേരളത്തില് ഏറ്റവും വിസ്ത്രുതമായ ഗ്രാമ പഞ്ചായത്ത്?
’Answer’
കുമളി
159. കേരളത്തിലെ ഏറ്റവും വലിയ നിയമസഭാ മണ്ഡലം?
’Answer’
ഉടുമ്പന്ചോല
160. കേരളവും തമിഴുനാടും തമ്മില് തര്ക്കം നടക്കുന്ന മുല്ലപ്പെരിയാര് അണക്കെട്ട് ഏത് ജില്ലയിലാണ്?
’Answer’
ഇടുക്കി
161. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ജൂതപ്പള്ളി എവിടെയാണ്?
’Answer’
മട്ടാഞ്ചേരി
162 ഇന്ത്യയിലെ ആദ്യ റബര് പാര്ക്ക് എവിടെയാണ്?
’Answer’
ഐരാപുരം
163. കേരളത്തില് ഏറ്റവും കൂടുതല് വ്യവസായങ്ങളുള്ള ജില്ല?
’Answer’
എറണാകുളം
164. കേരളത്തില് ആദ്യമായി ഹൃദയം മാറ്റിവയ്ക്കല് ശസ്ത്രക്രീയ നടത്തിയ ആശുപത്രി ഏത്?
’Answer’
എറണാകുളം മെഡിക്കല് ട്രസ്റ്റ് ഹോസ്പിറ്റല് (2003 മേയ് 13)
165. കേരളത്തിലെ ആദ്യ കരള് മാറ്റിവയ്ക്കല് ശസ്ത്രക്രീയ നടത്തിയ ആശുപത്രി ഏത്?
’Answer’
അമൃതാ ഇന്സ്റ്റിറ്റ്യൂട്ട്, ഇടപ്പള്ളി (2004)
166. എള്ള് ഏറ്റവും കൂടുതല് ഉല്പാദിപ്പിക്കുന്ന ജില്ല?
’Answer’
എറണാകുളം
167. ഇന്ത്യയില് സ്വകാര്യ പങ്കാളിത്തത്തോടെ നിര്മ്മിച്ച ആദ്യ വിമാനത്താവളം?
’Answer’
നെടുമ്പാശ്ശേരി
168. കേരളത്തില് അവസാനം രൂപം കൊണ്ട സര്വ്വകലാശാല(2005)?
’Answer’
കൊച്ചി നിയമ സര്വ്വകലാശാ
169. കേരളത്തിലെ ആദ്യ നിയമ സാക്ഷരതാ വ്യവഹാര വിമുക്ത ഗ്രാമം ഏതാണ്?
’Answer’
ഒല്ലൂക്കര
170 കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന ജില്ല ഏത്?
’Answer’
തൃശൂര്
171. ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി നിര്മ്മിച്ചതെവിടെ?
’Answer’
കൊടുങ്ങല്ലൂര് (തൃശൂര് )
172. ഇന്ത്യയിലെ ആദ്യത്തെ കൃസ്ത്യന് പള്ളി നിര്മ്മിച്ചതെവിടെ?
’Answer’
കൊടുങ്ങല്ലൂര് (തൃശൂര് )
173. കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം എവിടെ?
’Answer’
ചെറുതുരുത്തി(തൃശൂര്)
174. പാലക്കാട് റയില്വേ ഡിവിഷന്റെ ആസ്ഥാനം എവിടെയാണ്?
’Answer’
ഒലവക്കോട്
175. സിംഹവാലന് കുരങ്ങുകള്ക്ക് പ്രസിദ്ധമായ നാഷണല് പാര്ക്ക്?
’Answer’
സൈലന്റ് വാലി
176. കേരളത്തില് ഏറ്റവും ചൂട് കൂടുതല് ഉള്ള ജില്ല?
’Answer’
പാലക്കാട്
177. കേരളത്തിലെ വൃന്ദാവനം എന്നറിയപ്പെടുന്ന സ്ഥലം?
’Answer’
മലമ്പുഴ
178. മലമ്പുഴ അണക്കെട്ട് ഏത് നദിയിലാണ്?
’Answer’
ഭാരതപ്പുഴ
179. ഇന്ത്യന് റെയര് എര്ത്സ് സ്ഥിതിചെയ്യുന്നത് എവിടെ?
’Answer’
ആലുവ
180. കോട്ടയ്ക്കലിന്റെ പഴയ പേര് എന്താണ്?
’Answer’
വെങ്കടകോട്ട
181. എഴുത്തച്ഛന്റെ സ്മാരകമായ തുഞ്ചന്പറമ്പ് എവിടെയാണ്?
’Answer’
തിരൂര്
182. ഭാരതപ്പുഴ അറബിക്കടലുമായി ചേരുന്നത് എവിടെയാണ്?
’Answer’
പൊന്നാനി
183. കേരളത്തിലെ മെക്ക(ചെറിയ മെക്ക) എന്നറിയപ്പെടുന്ന സ്ഥലം?
’Answer’
പൊന്നാനി
184. മേല്പ്പത്തൂര് ഭട്ടതിരിപ്പാടിന്റെ സ്മാരകം സ്ഥിതിചെയ്യുന്നതെവിടെ?
’Answer’
ചന്ദനക്കാവ് (തിരുനാവായ)
185. കേരളാ സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് മാര്ക്കറ്റിംഗ് ഫെഡറേഷന് സ്ഥിതിചെയ്യുന്നത് എവിടെ?
’Answer’
കോഴിക്കോട്
186. ആമകളുടെ പ്രജനന കേന്ദ്രമായ കോഴിക്കോട്ടെ കടപ്പുറം ഏത്?
’Answer’
കൊളാവി
187. ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് എവിടെയാണ്?
’Answer’
കോഴിക്കോട്
188. മാനാഞ്ചിറ മൈതാനം സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്?
’Answer’
കോഴിക്കോട്
189. വയനാട്ടിലെ ആദ്യ ജലസേചന പദ്ധതി ഏത്?
’Answer’
കാരാപ്പുഴ
190. മൈസൂറിനേയും വയനാട്ടിനെയും ബന്ധിപ്പിക്കുന്ന ചുരം ഏത്?
’Answer’
താമരശ്ശേരി ചുരം
191. കേരളത്തില് ഏറ്റവും കൂടുതല് ഇഞ്ചി ഉല്പാദിപ്പിക്കുന്ന ജില്ല ഏത്?
’Answer’
വയനാട്
192. രണ്ടു സംസ്ഥാനങ്ങളുമായി അതിര്ത്തി പങ്കിടുന്ന കേരളത്തിലെ ഒരേയൊരു ജില്ല ഏത്?
’Answer’
വയനാട്
193. കേരളത്തിലെ ആദ്യത്തെ നിഘണ്ടു തയാറാക്കിയ ഡോ. ഹെര്മന് ഗുണ്ടര്ട്ട് എവിടെയായിരുന്നു?
’Answer’
ഇല്ലിക്കുന്ന് (തലശ്ശേരി)
194. പ്രസിദ്ധമായ പറശ്ശിനിക്കടവ് ക്ഷേത്രം സ്ഥിതിചെയ്യുന്നത് എവിടെയാണ്?
’Answer’
കണ്ണൂര്
195. പ്രസിദ്ധമായ പറശ്ശിനിക്കടവ് പാമ്പുവളര്ത്തല് കേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെയാണ്?
’Answer’
കണ്ണൂര്
196. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ഭൗതികശരീരം അടക്കം ചെയ്ത കണ്ണൂരിലെ പ്രസിദ്ധമായ കടലോരം ഏത്?
’Answer’
പയ്യാമ്പലം
197. കേരളത്തിലെ ഏറ്റവും പ്രസിദ്ധ ജലക്ഷേത്രമായ അനന്തപുരം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?
’Answer’
കാസര്കോട്
198. കേരളത്തില് ഏറ്റവും കൂടുതല് പുഴകള് ഒഴുകുന്ന ജില്ല ഏതാണ്?
’Answer’
കാസര്കോട്
199. ജനസംഖയുടെ കാര്യത്തില് രണ്ടാം സ്ഥാനത്ത് നില്ക്കുന്ന ജില്ല ഏത്?
’Answer’
തിരുവനന്തപുരം
200. ഇന്ത്യയിലെ ആദ്യത്തെ മാജിക്ക് അക്കാദമി സ്ഥിതിചെയ്യുന്നത് എവിടെ?
’Answer’
പൂജപ്പുര