851. ഒന്നാം ലോകസഭയിൽ കേരളത്തിൽ നിന്ന് (തിരു –കൊച്ചി) എത്ര അംഗങ്ങളാണ് ഉണ്ടായിരുന്നത്?
’Answer’
Answer :- 12
852. ഇന്ത്യയിൽ രാജ്യസഭാംഗം ആയിരിക്കെ ആദ്യമായി പ്രധാനമന്ത്രിയായ വ്യക്തി?
’Answer’
Answer :-ഇന്ദിരാഗാന്ധി
853. ഏത് ദേശീയ നേതാവിന്റെ പ്രിയപ്പെട്ട മണ്ഡലമായിരുന്നു ഉത്തർപ്രദേശിലെ ഫുൽഖുർ?
’Answer’
Answer :- ജവഹർലാൽ നെഹ്‌റു
854. Constituent Assembly-യുടെ ആദ്യ യോഗം ചേർന്നത് എന്നാണ്?
’Answer’
Answer :- 1946 December 9
855. ആദ്യ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് ആരാണ്?
’Answer’
Answer :- ഡോ.സച്ചിദാനന്ത സിൻഹ
856. ആദ്യ സമ്മേളനത്തിൽ എത്ര പേർ പങ്കെടുത്തു?
’Answer’
Answer :- 207
857. ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത വനിതകളുടെ എണ്ണം എത്ര?
’Answer’
Answer :- 9
858. Constituent Assembly-യെ ആദ്യം അഭിസംബോധന ചെയ്തത് ആരാണ്?
’Answer’
Answer :- ആചാര്യ ജെ.ബി.കൃപലാനി
859. ഇന്ത്യൻ ഭരണഘടനയെ Constituent Assembly അംഗീകരിച്ചത് എന്നാണ്?
’Answer’
Answer :- 1947 November 26
860. ഇന്ത്യയുടെ നിയമനിർമാണ സഭ ഏതാണ്?
’Answer’
Answer :- Parliament
861. ഏത് രാജ്യത്തിന്റെ ഭരണഘടനയെ മാതൃകയാക്കിയാണ് ഇന്ത്യൻ ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയിരിക്കുന്നത്?
’Answer’
Answer :- അമേരിക്ക
862. എത്ര തവണ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ഭേതഗതി വരുത്തിയിട്ടുണ്ട്?
’Answer’
Answer :- ഒരു തവണ
863. ഏത് ഭരണഘടനാ ഭേതഗതി പ്രകാരമാണ് ആമുഖം ഭേതഗതി ചെയ്യപ്പെട്ടത്?
’Answer’
Answer :- 1976-ലെ 42 ആം ഭേതഗതി
864. അജന്താ ഗുഹകൾ കണ്ടെത്തിയ വർഷം ഏതാണ്?
’Answer’
Answer :- 1819
865. ആദ്യത്തെ ഇന്ത്യൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്ന വർഷം ?
’Answer’
Answer :-1952
866. ബ്രാഹ്മണ സഭ സ്ഥാപിക്കപ്പെട്ട വർഷം ?
’Answer’
Answer :- 1828
867. ആദ്യത്തെ കമ്പ്യൂട്ടർ പ്രോഗ്രാമർ ആരാണ്?
’Answer’
Answer :- അഡാ ലൗലേസ്
868. ഇന്ത്യയിൽ കാണുന്ന മാൻ വർഗങ്ങളിൽ ഏറ്റവും വലുത്?
’Answer’
Answer :- സാംബാർ
869. മുലപ്പാലിൽ ഉണ്ടാകുന്ന ഹോർമോണ്‍ ?
’Answer’
Answer :- പ്രോലാക്ടിൻ
870. ഇലക്ട്രോണിക് വോട്ടിംഗ് മിഷീനിൽ ഉൾകൊള്ളാൻ കഴിയുന്ന പരമാവധി സ്ഥാനാർഥികളുടെ എണ്ണം എത്ര?
’Answer’
Answer :- 64
871. ഇന്ത്യൻ തപാൽ സ്റ്റാമ്പുകൾ അച്ചടിക്കുന്നത് എവിടെ?
’Answer’
Answer :- നാസിക്
872. ഘാനയിലെ സ്വതന്ത്ര്യപ്രസ്ഥാനത്തിന് നേതൃത്വം നല്കിയത് ആരാണ്?
’Answer’
Answer :- ക്വാമി എൻക്രൂമ
873. ജ്ഞാനപീഠം, എഴുത്തച്ഛൻ , വള്ളത്തോൾ പുരസ്കാരം എന്നിവ നേടിയ ആദ്യ വ്യക്തി ആരാണ്?
’Answer’
Answer :- തകഴി
874. ധാന്യമണികൾ മണ്ണിൽകുഴച്ച് നിർമിക്കുന്ന ധാന്യഗുളികകൾ അഥവാ ധാന്യപ്പന്തുകൾ വികസിപ്പിച്ചെടുത്ത രീതി ആവിഷ്കരിച്ചത് ആരാണ്?
’Answer’
Answer :- ഫുക്കുവോവ
875. മാജ്യാറുകൾ എവിടത്തെ ജനതയാണ്?
’Answer’
Answer :- ഹംഗറി
876. നംമ്പൂതിരിയെ മനുഷ്യനാക്കുക എന്ന മുദ്രാവാക്ക്യവുമായി രൂപം കൊണ്ട സംഘടന?
’Answer’
Answer :- യോഗക്ഷേമസഭ
877. മാടമ്പ് കുഞ്ഞിരാമന്റെ യഥാർത്ഥ പേര് എന്താണ്?
’Answer’
Answer :- പി.ശങ്കരൻ നമ്പുതിരി
878. മന്നത്ത് പദ്മനാഭൻറെ ആത്മകഥ?
’Answer’
Answer :- എൻറെ ജീവിത സ്മരണകൾ
879. ശിവഗിരി തീർഥാടനത്തിന് പോകുന്നവർക്ക് മഞ്ഞ വസ്ത്രം നിർദേശിച്ചത് ആരാണ്?
’Answer’
Answer :- ശ്രീ നാരായണ ഗുരു
880. ഭഗവാൻ കാറൽ മാക്സ് പ്രസംഗം ഏത് നേതാവുമായി ബന്ധപ്പെട്ടിരിക്കുന്നു?
’Answer’
Answer :- സി.കേശവദേവ്
881. ശ്രീനാരായണ ഗുരു ആരെയാണ് പിൻഗാമിയായി നിർദേശിച്ചത് ?
’Answer’
Answer :- ബോധാനന്ദ
882. ആരുടെ അന്ത്യവിശ്രമ സ്ഥലമാണ് കുമാരകോടി ?
’Answer’
Answer :- കുമാരനാശാൻ
883. മുത്തുസ്വാമി ദീക്ഷിതരുടെ പിതാവ് രാമസ്വാമി ദീക്ഷിതർ രൂപം നല്കിയ പ്രശസ്ത രാഗം ഏതാണ്?
’Answer’
Answer :- ഹംസധ്വനി
884. ഫ്രാൻസിനും ജർമനിക്കും ഇടയിലുള്ള അതിർത്തിരേഖ ഏതാണ്?
’Answer’
മാജിനോട്ട് ലൈൻ
885. ഇന്ത്യയിൽ മികച്ച പാർലമെന്റെറിയാന് നല്കുന്ന അവാർഡ് ഏത് നേതാവിന്റെ പേരിലാണ്?
’Answer’
ജി.ബി.പന്ത്
886. എവിടെയാണ് ശങ്കരദേവൻ ഭക്തിപ്രസ്ഥാനം പ്രചരിച്ചത്?
’Answer’
അസം
886. ആറ്റോമിക സംഖ്യ എന്ന് പറഞ്ഞാല അത് നുക്ലിയസിലുള്ള ?
’Answer’
പ്രോട്ടോണുകളുടെ എണ്ണം
887. രാഷ്ട്രഗുരു എന്ന് വിളിക്കുന്നത് ആരെയാണ്?
’Answer’
സുരേന്ദ്രനാഥ് ബാനർജി
888. വിജയനഗര സാമ്രാജ്യത്തിന്റെ അന്ത്യം കുറിച്ച യുദ്ധം?
’Answer’
തളിക്കോട്ട യുദ്ധം (രാക്ഷസ തങ്ങടി ) 1565
889. ലോകത്തിലെ ഏറ്റവും വലിയ ആൾക്കൂട്ടം ?
’Answer’
അലഹബാദ് കുംഭമേള
890. ശരീരവും മസ്തിഷ്കവും തമ്മിലുള്ള അനുപാതം പരിഗണിക്കുമ്പോൾ ഏറ്റവും വലിയ മസ്തിഷ്കമുള്ള ജീവി?
’Answer’
ഷ്രു
891. ഇന്ത്യയിൽ ആദ്യമായി എല്ലാ ഗ്രാമങ്ങളിലും ടെലിഫോണ്‍ ലഭ്യമാക്കിയ ജില്ല ഏത്?
’Answer’
ദക്ഷിണ കാനറ
892. ഇന്ത്യയിൽ ആദ്യമായി ഓസ്കാർ അവാർഡ് നേടിയത് ആരാണ്?
’Answer’
ഭാനു അത്തയ്യ
893.എം ജെ ജോസഫ് എന്ന കണ്ണൂർ സ്വദേശിയുടെ ഏത് കണ്ടുപിടിത്തമാണ് ഇപ്പോൾ ദേശവ്യാപകമായി ഉപയോഗിക്കുന്നത്?
’Answer’
തെങ്ങുകയറ്റയന്ത്രം
894. Paradise (സ്വർഗം), Hell നരകം) എന്നീ പേരുകളിൽ സ്ഥലമുള്ള അമേരിക്കൻ നഗരം?
’Answer’
Answer :- മിഷിഗൺ
895. ജപ്പാനിലെ ഒസാക്കയിലുള്ള ഫുക്കുഷിമ–കൂ–ലെ കെട്ടിടത്തിന്റെ 5, 7 നിലകളിലൂടെ നാഷണൽ ഹൈവേ ക ടന്നുപോകുന്നു. 16 നിലകൾ ഉള്ള ഈ കെട്ടിടത്തിന്റെ പേർ?
’Answer’
Answer :- ദി ഗേറ്റ് ടവർ ബീൽഡിങ്
896. ടെല്ലൂറിക്ക് സ്ക്രൂ എന്താണ്?
’Answer’
Answer :- പീരിയോഡിക് ടേബിളിന്റെ മുൻഗാമികളിൽ ഒന്നായ ഇതിൽ മൂലകങ്ങളെ അറ്റോമിക ഭാരതത്തിന്റെ അവരോഹണക്രമത്തിൽ തിമാന രീതിയിൽ സിലണ്ടർ ആകൃതിയിൽ ക്രമീകരിച്ചിരിക്കുന്നു.
897. കൊച്ചിൻചൈന എന്നത് വിയറ്റ്നാമിലുള്ള ഒരു ഭൂഭാഗമാണ്. ഇതേ പേരിലുള്ള ഒരു കാർഷിക ഇനമുണ്ട്. അറിയാമോ?
’Answer’
Answer :- നല്ല മധുരമുള്ള കരിക്കിൻ വെള്ളം ഉത്പാദിപ്പിക്കുന്ന തെങ്ങിനം
898. അമേരിക്കയിലെ സീറ്റിൽ സ്വദേശിയായ ഗാബിമാൻ എന്ന എട്ടുവയസ്സുകാരി വാർത്തകളിൽ ഇടം നേ ടിയത് അവളുടെ പക്ഷി സ്നേഹം ഒന്നുകൊണ്ടുമാത്രമല്ല. പതിവായി അവൾ ആഹാരം കൊടുക്കുന്ന പക്ഷികൾ, നിറമുള്ള കല്ലുകളും, കുപ്പിവളകളും, ബട്ടണുകളും, തുണികഷണങ്ങളും തിരികെ സമ്മാനമായി അവൾക്ക് നൽകുന്നതുകൊണ്ടും കൂടിയാണ്. ഏത് പക്ഷികളാണ് അവളുടെ കൂട്ടുകാർ?
’Answer’
Answer :- കാക്കകൾ
899. ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിദേശപണം എത്തുന്ന ഗ്രാമമായി കണക്കാക്കപ്പെടുന്നത്?
’Answer’
Answer :- ധർമ്മ (ഗുജറാത്ത്) –
900. എന്താണ് Jahn Teller Metal ?
’Answer’
ദ്രവ്യത്തിന്റെ 9-ാമത്തെ അവസ്ഥക്ക് അടുത്തിടെ തെളിവ് ലഭിച്ചു. ഹെർമൻ ആർതർ ജാൻ, എഡേർഡ് ടെയ്ലർ എന്നീ ശാസ്ത്രകാരന്മാരു ടെ പേരിൽ നിന്നും ഈ പുതിയ അവസ്ഥയ്ക്ക് ക്ക് ജാൻ ടെയ്ലർ മെറ്റൽ എന്ന പേർ നൽകി.60 കാർബൺ ആറ്റങ്ങൾ ചേർന്നു ഗോളാകൃതി യിലുള്ള ബക്കിബാൾ (ഫുള്ളറിൽ) തന്മാത്രയിലേക്ക് സീസിയം ആറ്റത്തെ കടത്തി വീട്ടപ്പോഴാണ് ഈ പുതിയ അവസ്ഥ സംജാതമായത്.Solid , Liquid , Gas , Plasma ,Bose-Einstein condensate, Fermionic condensate, quark–gluon plasma (QGP) ,Rydberg matter എന്നിവയാണ് ദ്രവത്തിന്റെ മറ്റ് അവസ്ഥകൾ