Malayalam Gk_17

0
2800
views

801. ലോക്സഭയിലെ ക്യാബിനറ്റ് പദവിയുള്ള ആദ്യത്തെ പ്രതിപക്ഷ നേതാവ് ആരായിരുന്നു?

’Answer’

വൈ.ബി.ചവാൻ

802. “മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു. പക്ഷേ എല്ലായിടത്തും അവൻ ചങ്ങലകളിലാണ് ഇതു പറഞ്ഞതാരാണ്?

’Answer’

റൂസ്സോ

803. ചെങ്കിസ്ഖാന്റെ യഥാർഥ പേര് ?

’Answer’

തെമുജിൻ

804. ഏറ്റവും വലിയ ധമനി ഏത്?

’Answer’

അയോർട്ട

805. ഏറ്റവും വലിയ നക്ഷത്ര സമൂഹം ഏത്?

’Answer’

ഹൈഡ്ര

806. കനിഷകന്റെ രണ്ടാം തലസ്ഥാനം ഏതായിരുന്നു?

’Answer’

മഥുര

807 കണ്ണിനകത്ത് അസാമാന്യമർദ്ദമുളവാക്കുന്ന വൈകല്യം

’Answer’

ഗ്ലോക്കോമ

808. കണ്ണിന്റെ ഏത് ന്യൂനത പരിഹരിക്കാനാണ് സിലിണ്ടിക്കൽ ലെൻസ് ഉപയോഗിക്കുന്നത്

’Answer’

അസ്റ്റികമാറ്റിസം

809. കരയിലെ ഏറ്റവും വലിയ മാംസഭോജി

’Answer’

ധ്രുവക്കരടി

810. ഇന്ത്യയിൽ ദേശീയ വരുമാനം കണക്കാക്കുന്ന സ്ഥാപനമേത്?

’Answer’

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ

811. തവാങ് ബുദ്ധവിഹാരം എവിടെയാണ്?

’Answer’

അരുണാചൽ പ്രദേശ്

812. കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന നദികൾ ഏതൊക്കെ?

’Answer’

കബനി, ഭവാനി, പാമ്പാർ

813. അശോകൻ കലിംഗയുദ്ധം നടത്തിയ വർഷമേത്?

’Answer’

ബി.സി. 261

814. 2012-13 വർഷത്തെ കേന്ദ്ര ബജറ്റിൽ ഓഹരി വിപണിയിൽ നിക്ഷേപം നടത്തുന്നവർക്ക് ആദായനികുതി ഇളവ് ലഭിക്കുന്നതിനായി പ്രഖ്യാപിച്ച പദ്ധതി ഏത്?

’Answer’

Rajiv Gandhi Equity Savings Scheme

815. ധനബില്ലിനെക്കുറിച്ച് പരാമർശിക്കുന്ന ഭരണഘടനാ വകുപ്പ് ?

’Answer’

Answer :- Article 110

816. രാഷ്‌ട്രപതി ഭരണത്തിൻ കീഴിലുള്ള സംസ്ഥാനങ്ങളുടെ ബജറ്റ് അവതരിപ്പിക്കുന്നത് ഏവിടെ?

’Answer’

Answer :- ലോകസഭയിൽ

817. വരുമാന മാർഗങ്ങളെ അടിസ്ഥാനമാക്കി ബജറ്റിനെ എത്രയായി തിരിക്കാം?

’Answer’

Answer :- റവന്യു ബജറ്റ്, ക്യാപ്പിറ്റൽ ബജറ്റ്

818. ഇന്ത്യൻ യൂണിയൻ ബജറ്റ് അവതരണത്തിലെ അന്തിമഘട്ടം ഏത്?

’Answer’

Answer :- ധനകാര്യ ബില്ല് പാസാക്കൽ

819. വരവിന്റെ estimate ചിലവിന്റെ estimate നേക്കാൾ കൂടിയിരിക്കുന്ന ബജറ്റ് ഏത് പേരിലാണ് അറിയപ്പെടുന്നത്?

’Answer’

Answer :- മിച്ച ബജറ്റ്

820. തുടർച്ചയായി ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ച കേന്ദ്രമന്ത്രി ആരാണ്?

’Answer’

Answer :- സി.ഡി.ദേശ്മുഖ്(7 തവണ)

821. ഇന്ത്യയിൽ ആദ്യമായി ബജറ്റ് അവതരിപ്പിച്ചത് ആരാണ്?

’Answer’

Answer :- സർ.ജയിംസ് വിത്സണ്‍ (1860)

822. ബജറ്റിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ഘടകങ്ങൾ ഏതെല്ലാം?

’Answer’

Answer :- റവന്യു ബജറ്റ്, മൂലധന ബജറ്റ്

823. ബജറ്റിൽ, സർക്കാരിന്റെ റവന്യു ചെലവിൽ നിന്ന് റവന്യു വരവ് കുറച്ചു കിട്ടുന്ന സംഖ്യ ഏത് പേരിൽ അറിയപ്പെടുന്നു?

’Answer’

Answer :- റവന്യു കമ്മി

824. ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിനുശേഷമുള്ള ആദ്യ ബഡ്ജറ്റ് അവതരിപ്പിച്ചത് ആരാണ്?

’Answer’

Answer :- ജോണ്‍ മത്തായി ( 1950 February 28)

825. ഏത് വർഷത്തെ ബഡ്ജറ്റിലാണ് ഇന്ത്യയിൽ ആസുത്രണകമ്മീഷൻ രൂപവത്ക്കരിച്ചത്?

’Answer’

Answer :- 1950-51 ലെ ബഡ്ജറ്റ്

826. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തവണ ബഡ്ജറ്റ്അവതരിപ്പിച്ചത് ഏത് ധനകാര്യ മന്ത്രിയാണ്?

’Answer’

Answer :- മൊറാർജി ദേശായി (10 തവണ)

827. ഇന്ത്യയിൽ ബഡ്ജറ്റ് അവതരിപ്പിച്ച ആദ്യ/ ഏക വനിത ?

’Answer’

Answer :- ഇന്ദിരാഗാന്ധി

828. പ്രധാനമന്ത്രി ആയിരുന്നപ്പോൾ ബഡ്ജറ്റ് അവതരിപ്പിച്ചത് ആരെല്ലാം?

’Answer’

Answer :- നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി

829. ഇന്ത്യൻ ഭരണഘടനയിൽ ഏത് വകുപ്പാണ് ബഡ്ജറ്റിനെക്കുറിച്ച് പരാമർശിക്കുന്നത്?

’Answer’

Answer :- 112

830. ബഡ്ജറ്റ് അവതരിപ്പിക്കേണ്ട ദിവസം നിശ്ചയിക്കുന്നതിനുള്ള അധികാരം ആർക്കാണ് ?

’Answer’

Answer :- രാഷ്‌ട്രപതി

831. ബഡ്ജറ്റ് എന്ന വാക്ക് ഉണ്ടായത് ഏത് ഭാഷയിൽ നിന്നാണ്?

’Answer’

Answer :- ഫ്രഞ്ച് (ബുജെ എന്ന വാക്കിൽ നിന്ന്)

832. ഭരണഘടനയിലെ ഏത് Article പ്രകാരമാണ് Condigency Fund രൂപവത്ക്കരിക്കപ്പെട്ടിട്ടുള്ളത്‌ ?

’Answer’

Answer :- 267

833. 2012-13 സാമ്പത്തിക വർഷത്തെ കേന്ദ്ര ബഡ്ജറ്റ് ആരാണ് അവതരിപ്പിച്ചത്?

’Answer’

Answer :- പ്രണബ് കുമാർ മുഖർജി

834. ഇന്ത്യയിൽ ആദ്യമായി വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് വോട്ടെടുപ്പ് നടന്നത് എവിടെ?

’Answer’

Answer :- വടക്കൻ പറവൂർ , 1982

835. ഇന്ത്യൻ Parliament-ലെ ആകെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ എത്ര?

’Answer’

Answer :- 776 (543+233)

836. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് വോട്ടെടുപ്പ് നടന്ന ആദ്യ സംസ്ഥാനം ഏത്?

’Answer’

Answer :- ഗോവ

837. കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത് എന്നാണ്?

’Answer’

Answer :- 1993 ഡിസംബർ 3

838. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത് എന്നാണ്?

’Answer’

Answer :- 1950 ജനുവരി 25

839. ദേശീയ സമ്മതിദായക ദിനമായി ആചരിക്കുന്നത് എന്നാണ്?

’Answer’

Answer :- ജനുവരി 25

840. ഇന്ത്യയിൽ ബജറ്റ് സംവിധാനം ആരംഭിച്ചത് എന്നാണ്?

’Answer’

Answer :- 1860 ഏപ്രിൽ 7

841. ഇന്ത്യയിലെ സാമ്പത്തിക വർഷം എന്ന് മുതൽ എന്ന് വരെയാണ്?

’Answer’

Answer :- ഏപ്രിൽ 1 മുതൽ മാർച്ച്‌ 31 വരെ

842. ഇന്ത്യയിലെ സാമ്പത്തിക വർഷം ഏപ്രിൽ 1 മുതൽ മാർച്ച്‌ 31 വരെയായി നിശ്ചയിക്കപ്പെട്ടത് എന്ന്?

’Answer’

Answer :- 1867

843. ഇന്ത്യയിലെ ആദ്യ ബജറ്റ് അവതരിപ്പിച്ചത് ആരാണ്?

’Answer’

Answer :- ആർ.ഷണ്മുഖം ചെട്ടി ( 1947 നവംബർ 26)

844. ഒന്നാമത്തെ തിരഞ്ഞെടുപ്പിൽ ഏത് ലോകസഭാ മണ്ഡലത്തിൽ നിന്നാണ് ഡോ.ബി.ആർ.അംബേദ്‌കർ മത്സരിച്ചത്?

’Answer’

Answer :- ബോംബെ സിറ്റി നോർത്ത് (നാലാം സ്ഥാനം)

845. ഒന്നാമത്തെ ലോകസഭാ തിരഞ്ഞെടുപ്പിൽ ഏത് കക്ഷിയുടെ സ്ഥാനാർഥിയായാണ്‌ ഡോ.ബി.ആർ.അംബേദ്‌കർ മത്സരിച്ചത്?

’Answer’

Answer :- All India Scheduled Cast Federation

846. 1952-ൽ ഡോ.ബി.ആർ.അംബേദ്‌കർ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടത് ഏത് സംസ്ഥാനത്ത് നിന്നാണ്?

’Answer’

Answer :- ബോംബെ

847. 1977-ൽ ജനതാപാർട്ടി രൂപം കൊണ്ടപ്പോൾ പാർട്ടിയുടെ പ്രസിഡന്റ്‌ ആരായിരുന്നു?

’Answer’

Answer :- ചന്ദ്രശേഖർ

848. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്‌റു ഒന്നാം ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത് ഏത് മണ്ഡലത്തിൽ നിന്നാണ്?

’Answer’

Answer :- അലഹബാദ് ഈസ്റ്റ്‌ജൗൻപൂർ വെസ്റ്റ്‌ (ഉത്തർ പ്രദേശ്‌)

849. കെ.കേളപ്പൻ ഒന്നാം ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത് ഏത് മണ്ഡലത്തിൽ നിന്നാണ്?

’Answer’

Answer :- പൊന്നാനി

850. 1977-ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ റായ്ബറെലി മണ്ഡലത്തിൽ ഇന്ദിരാഗാന്ധിയെ പരാജയപ്പെടുത്തിയത് ആരാണ്?

’Answer’

Answer :- രാജ് നാരായണ്‍

Comments

comments