Malayalam Gk_16

0
821
views

751. കറുത്ത ചന്ദ്രൻ എന്നറിയപ്പെടുന്ന, ചൊവ്വയുടെ ഉപഗ്രഹം ഏതാണ്?

’Answer’

ഫോബോസ്

752. ഭൂമിയുടേതിനു സമാനമായ ദിനരാത്രങ്ങൾ ഏതു ഗ്രഹത്തിനാണുള്ളത്?

’Answer’

ചൊവ്വ

753. കഴുത്ത് പൂർണവ്യത്തത്തിൽ തിരിക്കാൻ കഴിയുന്ന പക്ഷി ഏതാണ് ?

’Answer’

മൂങ്ങ

754. കനിഷകന്റെ സദസ്സിലെ ഏറ്റവും പ്രഗല്ഭനായ പണ്ഡിതൻ ആരായിരുന്നു?

’Answer’

അശ്വഘോഷൻ

755. കവിരാജമാർഗം രചിച്ചത് ആരാണ്?

’Answer’

അമോഘവർഷൻ

756 ശകവംശത്തിലെ ഏറ്റവും പ്രശസ്തനായ ഭരണാധികാരി ആരായിരുന്നു?

’Answer’

രുദ്ര ദാമൻ

757. ലോക്സഭ ആരംഭിച്ചാൽ ആദ്യത്തെ സെഷൻ ഏതാണ്?

’Answer’

ക്വസ്റ്റ്യൻ അവർ

758. ഹെർക്കുലീസിന്റെ സ്തൂപങ്ങൾ എന്നറിയപ്പെടുന്നത്

’Answer’

ജിബ്രാൾട്ടർ

759. ശകാരി എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്നത് ആരാണ്?

’Answer’

ചന്ദ്രഗുപ്തൻ രണ്ടാമൻ

760. കാന്ദരീയ മഹാദേവ ക്ഷേത്രം എവിടെയാണ്

’Answer’

ഖജുരാഹോ

761. ജർമനിയുടെ ആദ്യത്തെ വനിതാ ചാൻസലർ

’Answer’

ആഞ്ജെലാ മെർക്കൽ

762. പെരിയാറിൽ ഏതു വർഷമുണ്ടായ വെള്ളപ്പൊക്കമാണ് മുസിരി സ് തുറമുഖത്തിന്റെ അധഃപതനത്തിനു കാരണമായത് ?

763. അറ്റ്ലാൻഡിക്ക് സമുദ്രവുമായും പസഫിക് സമുദ്രവുമായും അതിർ ത്തി പങ്കിടുന്ന ഏക തെക്കേ അമേരിക്കൻ രാജ്യം ഏതാണ്?

’Answer’

കൊളംബിയ

764. ഉമിനീർ ഗ്രന്ഥികൾ ഉൽപാദിപ്പിക്കുന്ന എൻസൈം?

’Answer’

തയാലിൻ

766. രാജ്യ സമാചാരം പ്രസിദ്ധീകരിച്ചു തുടങ്ങിയ വർഷം ?

767. ഇന്ത്യയും പാകിസ്ഥാനും സിംല ഉടമ്പടി ഒപ്പുവെച്ച വർഷം ?

768. ഹെയ് ലി നാഷണൽ പാർക്ക് ഇപ്പോൾ അറിയപ്പെടുന്ന പേര് ?

’Answer’

കോർബറ്റ് നാഷണൽ പാർക്ക്

769. കരയിലെ ഏറ്റവും വലിയ സസ്തനി ഏത് ?

’Answer’

ആഫ്രിക്കൻ ആന

770. രാജാഝാൻസി വിമാനത്താവളം എവിടെയാണ് ?

’Answer’

അമൃത്സർ

771. ഡോ.ബി.ആർ. അംബേദ്ക്കറുടെ ജന്മദിനമെന്ന്?

’Answer’

ഏപ്രിൽ 14

772. ഭാരതീയ സംഗീതത്തിന്റെ ഉദ്ഭവ കേന്ദ്രമായി അറിയപ്പെടുന്ന വേദമേത്?

’Answer’

സാമവേദം

773. ഇന്ത്യയിലെ ആദ്യത്തെ ക്ലാസിക്കൽ ഭാഷയേത്?

’Answer’

തമിഴ്

774. വിജയനഗരസാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങൾ കാണപ്പെടുന്നതെവിടെ?

’Answer’

ഹംമ്പി

775. ചൈനാമാൻ എന്ന പദം ഏതു കളിയുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്?

’Answer’

ക്രിക്കറ്റ്

776. ഒരേസമയം ആസിഡിന്റെയും ക്ഷാരത്തിന്റെയും സ്വഭാവങ്ങൾ പ്രകടിപ്പിക്കുന്ന പദാർഥങ്ങൾക്കുള്ള പേര്?

’Answer’

ആംഫോടെറിക്

778. വഡോദരയുടെ പഴയപേര്

’Answer’

ബറോഡ

779. ഭൂമിയുടെ കോൾഡ് സ്റ്റോറേജ് എന്നറിയപ്പെടുന്ന വൻകര

’Answer’

അന്റാർട്ടിക്ക

780. ബ്ലോക്ക് ഷർട്ട്സ്(കരിങ്കുപ്പായക്കാർ) എന്ന സംഘടന സ്ഥാപിച്ചത് ആരാണ്?

’Answer’

ബെനിറ്റോ മുസ്സോളിനി

781. ബാക്ടീരിയയെ കണ്ടുപിടിച്ചത് ആരാണ്?

’Answer’

ല്യൂവൻഹോക്ക്

782. പട്ട്, കളിമൺ പാത്രങ്ങൾ എന്നിവ ആദ്യമായി ഉപയോഗിച്ച രാജ്യം ഏതാണ്?

’Answer’

ചൈന

783. ഭൂമിയിലെ പാളികളിൽ മധ്യത്തേത് ഏത് പേരിൽ അറിയപ്പെടുന്നു?

’Answer’

മാൻറിൽ

784. ഭരണത്തിൽനിന്നും വിട്ടുനിൽക്കേണ്ടിവന്ന ഏക മുഗൾ ചക്രവർത്തി ആരായിരുന്നു?

’Answer’

ഹുമയൂൺ

785. ബാലിസ്റ്റിക് മിസൈൽ കണ്ടുപിടിച്ചത് ആരാണ്?

’Answer’

വെർണർ വോൺ ബ്രൗൺ

786. ജോൺ പോൾ രണ്ടാമൻ മാർപാപ്പ ജനിച്ച രാജ്യം ഏതാണ് ?

’Answer’

പോളണ്ട്

787. ലോക്സഭയ്ക്കു തുല്യമായ ഇംഗ്ലീഷ് പേര് എന്താണ്?

’Answer’

ഹൗസ് ഓഫ് പീപ്പിൾ

788. ഗോവയിലെ ഔദ്യോഗികഭാഷ ഏതാണ് ?

’Answer’

കൊങ്കണി

789. സംഘകാല ജനതയുടെ പ്രധാന ആരാധനാ മൂർത്തി ആരായിരുന്നു?

’Answer’

മുരുകൻ

790. ഡൽഹി സിംഹാസനത്തിൽ അവരോധിതയായ ആദ്യ വനിത ആരായിരുന്നു?

’Answer’

റസിയാ ബീഗം.

791. ബാഗ്ദാദ് ഏതു നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു?

’Answer’

ടൈഗ്രിസ്

792. ഭൂമിയിൽനിന്ന് നക്ഷത്രങ്ങളുടെ ദൂരം അളക്കുന്ന യൂണിറ്റ് ഏത് പേരിൽ അറിയപ്പെടുന്നു?

’Answer’

പ്രകാശവർഷം

793.മനുഷ്യൻ കൃത്രിമമായി നിർമിച്ച ആദ്യത്തെ മൂലകം ഏതാണ്?

’Answer’

ടെക്നീ ഷ്യം

794. ഭൂമിയിൽനിന്ന് ഏറ്റവും വലുപ്പത്തിൽ കാണാവുന്ന നക്ഷത്രം ഏതാണ്?

’Answer’

സൂര്യൻ

795.ബ്ലോക്ക് ലെഡ് എന്നറിയപ്പെടുന്നതെന്ത് ?

’Answer’

ഗ്രാഫൈറ്റ്

799. ഭൂമിയിലെ ഏറ്റവും ആഴം കൂടിയ പ്രദേശം ഏത്?

’Answer’

മറിയാന ഗർത്തം

800. സിന്ധുതടനിവാസികൾ ആരാധിച്ചിരുന്ന പെൺദൈവം ആരാണ്?

’Answer’

മാതൃ ദേവത

Comments

comments