701. ബുദ്ധമത സ്ഥാപകൻ ആര്?
’Answer’
ഗൗതമബുദ്ധൻ
702. ഗൗതമബുദ്ധൻ ജനിച്ച സ്ഥലം?
’Answer’
ലുംബിനി
703. ഗൗതമബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനിക്കടുത്തുള്ള കപിലവസ്തു ഇപ്പോൾ ഏത് രാജ്യത്താണ്?
’Answer’
നേപ്പാൾ
704. ഗൗതമനെ തന്റെ അമ്മയുടെ മരണത്തെ തുടർന്ന് വളർത്തിയത് ആര്?
’Answer’
മഹാപ്രജാപതി ഗൗതമി
705. ശാക്യമുനി എന്നറിയപ്പെടുന്നതാര്?
’Answer’
വസുദേവ കണ്വ
706. ബുദ്ധൻ തന്റെ ആദ്യത്തെ പ്രസംഗം നടത്തിയസ്ഥലം?
’Answer’
ഡീർപാർക്ക്
707. ബുദ്ധൻ ആദ്യത്തെ പ്രസംഗം നടത്തിയ ഡീർപാർക്ക് ഏത് സംസ്ഥാനത്താണ്?
’Answer’
ഉത്തർപ്രദേശ്
708.ഗൗതമബുദ്ധൻ നിർവാണം പ്രാപിച്ചത് എത്രാമത്തെ വയസ്സിലാണ്?
’Answer’
80
709. കുശിനഗരം ഏത് സംസ്ഥാനത്താണ്?
’Answer’
ഉത്തർപ്രദേശ്
710. അജാതശത്രുവിന്റെ കാലത്ത് ഒന്നാമത്തെ ബുദ്ധമത സമ്മേളനം നടന്നതെവിടെ?
’Answer’
രാജഗൃഹ
711. യേശുക്രിസ്തു ജനിച്ചത്?
’Answer’
ജറുസലേമിനടുത്തുള്ള ബത്‌ലഹേം
712. ഈജിപ്തിലെ രാജാക്കന്മാർ അറിയപ്പെട്ടത്?
’Answer’
ഫറോവമാർ
713. മനുഷ്യന്റെ തലയും സിംഹത്തിന്റെ ഉടലുമായി പ്രാചീന ഈജിപ്റ്റുകാർ നിർമ്മിച്ച ശില്പം?
’Answer’
സ്പിങ്ക്സ്
714. ലോകത്തിലെ ആദ്യത്തെ രാജ്ഞി എന്നറിയപ്പെടുന്നത്?
’Answer’
ഹാപ്‌ഷെഷൂത്ത്
715. ഏറ്റവും പ്രധാനപ്പെട്ട സുമേറിയൻ ഭരണാധികാരി?
’Answer’
ഡുംഗി
716. സുമേറിയൻ സംസ്കാര കാലഘട്ടത്തിൽ നിർമ്മിച്ച വൻ ക്ഷേത്രഗോപുരങ്ങൾ?
’Answer’
സിഗുറാത്തുകൾ
717. വൻമതിൽ നിർമ്മിച്ച ചൈനീസ് ചക്രവർത്തി?
’Answer’
ഷിഹ്വാങ്ങ്തി
718. കൺഫ്യൂഷനിസം എന്ന മതത്തിന്റെ സ്ഥാപകൻ?
’Answer’
കൺഫ്യൂഷ്യസ്
719. ആരുടെ കാലഘട്ടമാണ് ഏതൻസിന്റെ സുവർണ കാലഘട്ടം എന്നറിയപ്പെടുന്നത്?
’Answer’
പെരിക്ളിസ്
720. പ്ളാറ്റോവിന്റെ പ്രസിദ്ധ ഗ്രന്ഥം?
’Answer’
റിപ്പബ്ളിക്
721. വൈദ്യശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
’Answer’
ഹിപ്പോക്രാറ്റസ്
722. പ്യൂണിക് യുദ്ധങ്ങളിൽ ഏറ്റുമുട്ടിയത്?
’Answer’
റോമും കാർത്തേജും
723 ക്രിസ്തുമതത്തെ അംഗീകരിച്ച ആദ്യ റോമൻ ചക്രവർത്തി?
’Answer’
കോൺസ്റ്റന്റയിൻ
724. ജൂതന്മാരുടെ വിശുദ്ധ ഗ്രന്ഥം?
’Answer’
തോറ
725. ‘മെഡിറ്റേഷൻസ്” എന്ന ഗ്രന്ഥത്തിന്റെ കർത്താവ്?
’Answer’
മാർക്കസ് അറേലിയസ്
726. ഇലിയഡ്, ഒഡീസി എന്നീ ഇതിഹാസങ്ങൾ രചിച്ചത്?
’Answer’
ഹോമർ
727. പേർഷ്യൻ ഭരണാധികാരിയായ ഡാരിയസ് മൂന്നാമനെ പരാജയപ്പെടുത്തിയ മാസിഡോണിയൻ ഭരണാധികാരി?
’Answer’
മഹാനായ അലക്സാണ്ടർ
728. ജൂതമതവിശ്വാസികൾ തങ്ങളുടെ പിതാവെന്ന് വിശ്വസിക്കുന്നത്?
’Answer’
അബ്രഹാമിനെ
729. ജൂതമതസ്ഥാപകൻ?
’Answer’
മോസസ്
730. ജൂതന്മാരുടെ പുണ്യസ്ഥലം?
’Answer’
ജറുസലേം
731. ലോകത്തിലെ ഏറ്റവും വലിപ്പമേറിയ ഭൂഖണ്ഡം ഏഷ്യയാണ്. എത്രയാണ് ഈ വൻകരയുടെ വിസ്തൃതി?
’Answer’
44,008,000 ച. കി.മീ.
732. ഓട് വ്യവസായത്തിന് പ്രസിദ്ധമായ കേരളത്തിലെ ജില്ല ഏതാണ്?
’Answer’
തൃശൂർ
733. ലോക ജലദിനം ആഘോഷിക്കുന്നത് ഏതു ദിവസമാണ്?
’Answer’
മാർച്ച് 22
734. ഗൾഫ് ഒഫ് കമ്പത്ത് സ്ഥിതിചെയ്യുന്നത് ഏതു സംസ്ഥാനത്തിലാണ്?
’Answer’
ഗുജറാത്ത്
735. മൺസൂൺ ആരംഭത്തിലോ അവസാനിച്ച ഉടനെയോ കടലിലെ പ്രശാന്തമായ ചില ഭാഗങ്ങളിൽ ചെളിയടിഞ്ഞുകൂടി രൂപംകൊള്ളുന്ന ചിറകൾ ഏതു പേരിൽ അറിയപ്പെടുന്നു?
’Answer’
ചാകര
736. ഒരു അമാവാസി മുതൽ അടുത്ത അമാവാസി വരെയുള്ള കാലയളവ് അറിയപ്പെടുന്നത്?
’Answer’
ചാന്ദ്രമാസം
737. ഉയർന്ന അക്ഷാംശമേഖലകളിൽ നിന്ന് താഴ്ന്ന അക്ഷാംശ മേഖലകളിലേക്ക് ഒഴുകുന്ന ജലപ്രവാഹങ്ങൾ ഏതു പേരിൽ അറിയപ്പെടുന്നു?
’Answer’
ശീതജലപ്രവാഹം
738. ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന മത്സ്യബന്ധനകേന്ദ്രമാണ് അറ്റ്‌ലാന്റിക്കിന്റെ പടിഞ്ഞാറെ തീരത്തുള്ള ന്യൂഫൗണ്ട്‌ലാൻഡിന്റെ കിഴക്കേതീരം. ഏതു പേരിലാണ് ഇവിടം അറിയപ്പെടുന്നത്?
’Answer’
ഗ്രാന്റ്സ് ബാങ്ക്
739. മദ്ധ്യഅക്ഷാംശ രേഖ എത്ര ഡിഗ്രിയാണ്?
’Answer’
45 ഡിഗ്രി
740 അന്താരാഷ്ട്ര ദിനാങ്കരേഖയുടെ ഇരുവശങ്ങളിലായി സ്ഥിതിചെയ്യുന്ന സമയമേഖലകളുടെ രേഖാംശ വ്യാപ്തി എത്രയാണ്?
’Answer’
7.5 ഡിഗ്രി
741. ഭൂമിയുടെ ആകൃതി ഏതു പേരിൽ അറിയപ്പെടുന്നു?
’Answer’
ജിയോയിഡ്
742. എവറസ്റ്റ് കൊടുമുടി നേപ്പാളിൽ അറിയപ്പെടുന്നത് ഏതുപേരിൽ?
’Answer’
സാഗർമാത
743. ദക്ഷിണായനരേഖയുടെ നേർമുകളിൽ സൂര്യൻ എത്തുന്നത് ഏതു ദിവസമാണ്?
’Answer’
ഡിസംബർ 22
744. സമുദ്രജലപ്രവാഹങ്ങളുടെയും കാറ്റുകളുടെയും ദിശാവ്യതിയാനങ്ങൾക്ക് കാരണമാകുന്ന ഘടകം ഏത്?
’Answer’
കോറിയോലിസ് പ്രഭാവം
745. അസം, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ വീശുന്ന ഉഷ്ണക്കാറ്റ് ഏതാണ്?
’Answer’
നോർവെസ്റ്റർ
746. നാണയങ്ങളെപ്പറ്റിയുള്ള ശാസ്ത്രീയപഠനം?
’Answer’
ന്യൂമിസ്മാറ്റിക്സ്
747. ശാസനങ്ങളിലെയും മറ്റുമുള്ള പഴയ എഴുത്തുകളെപ്പറ്റിയുള്ള പഠനം?
’Answer’
പാലിയോഗ്രാഫി
748. ഫോസിലുകളുടെ കാലപ്പഴക്കം നിർണയിക്കാൻ ഉപയോഗിക്കുന്ന ശാസ്ത്രീയ രീതി?
’Answer’
കാർബൺ 14 ഡേറ്റിങ്
749. ഏതു കാലഘട്ടത്തിലാണ് കൃഷി കണ്ടുപിടിച്ചത്?
’Answer’
നവീനശിലായുഗത്തിൽ
750. ഈജിപ്തുകാരുടെ എഴുത്തുവിദ്യ അറിയപ്പെട്ടത്?
’Answer’
ഹൈറോഗ്ളിഫിക്സ്