Malayalam Gk_14

0
851
views

651. വടക്കേ അമേരിക്കയിലെ പഞ്ചമഹാതടാകങ്ങളെ അറ്റ്‌ലാന്റിക് സമുദ്രവുമായി ബന്ധിപ്പിക്കുന്ന ജലപാതയേത്?

’Answer’

സെന്റ് ലോറൻസ് ജലപാത

652. ഉത്തരേന്ത്യയിൽ വ്യാപകമായി കനാലുകൾ നിർമ്മിച്ച് കൃഷിയെ പ്രോത്സാഹിപ്പിച്ച സുൽത്താനേറ്റ് ഭരണാധികാരിയാര്?

’Answer’

ഫിറോസ് ഷാ തുഗ്ലക്ക്

653. ആന്ധ്രാപ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള കനാലേത്?

’Answer’

ബക്കിംങ്ഹാം കനാൽ

654. ആന്ധ്രാപ്രദേശിലെ കൃഷ്ണനദിയിൽ നിന്നും കനാലുകൾ വഴി ചെന്നൈ നഗരത്തിൽ കുടിവെള്ളമെത്തിക്കുന്ന ബൃഹത് പദ്ധതിയേത്?

’Answer’

തെലുങ്കു ഗംഗ പദ്ധതി

655. ലോകത്തിലെ ഏറ്റവും നീളം കൂടിയ മനുഷ്യനിർമ്മിത ജലഗതാഗത മാർഗ്ഗമേത്?

’Answer’

ചൈനയിലെ ഗ്രാന്റ് കനാൽ

656. ഭൂവൽക്കവും മാൻഡിലിന്റെ പുറം പാളിയും ചേർന്നുള്ള ഖരഭാഗം അറിയപ്പെടുന്നത്?

’Answer’

ലിത്തോസ്ഫിയർ

657. സമുദ്രജലത്തിന് ലവണാംശം നൽകുന്നത് അതിൽ അടങ്ങിയിരിക്കുന്ന വിവിധതരം ലവണ ധാതുക്കളാണ്. ഇവയിൽ മുഖ്യമായത് ഏതാണ്?

’Answer’

സോഡിയം ക്ലോറൈഡ്

658. പുരാതന കേരളത്തെക്കുറിച്ച് പരാമർശമുള്ള ഗ്രന്ഥങ്ങൾ ഏതൊക്കെ?

’Answer’

കേരളപ്പഴമ, കേരള മാഹാത്മ്യം, കേരള ദേശധർമം, കേരളനാടകം, കേരളോത്പത്തികൾ

659. പ്രാചീന കേരളത്തെക്കുറിച്ച് വിവരം നല്കുന്ന മലയാള കൃതികൾ ഏതൊക്കെ?

’Answer’

ഉണ്ണിയച്ചി ചരിതം, ഉണ്ണുനീലി സന്ദേശം, കോക സന്ദേശം, ചന്ദ്രോത്സവം എന്നിവ

660. കേരളത്തെക്കുറിച്ച് ഏറ്റവും പഴയ പരാമർശമുള്ള ഗ്രന്ഥം?

’Answer’

ഐതരേയാരണ്യകം

661. ഐതരേയാരണ്യകം ഏത് ഭാഷയിലാണ് രചിച്ചിരിക്കുന്നത്?

’Answer’

സംസ്കൃതം

662. മൂഷകവംശത്തിലെ പ്രശസ്ത രാജാവായ ശ്രീകണ്ഠന്റെ കൊട്ടാരം കവി ആരായിരുന്നു?

’Answer’

അതുലൻ

663. കേരളത്തെക്കുറിച്ച് പരാമർശമുള്ള രാമായണത്തിലെ കാണ്ഡം ഏതാണ്?

’Answer’

കിഷ്കിന്ധാകാണ്ഡം

664. കേരളത്തെക്കുറിച്ച് പരാമർശമുള്ള രഘുവംശത്തിലെ സർഗം ഏതാണ്?

’Answer’

പതിനാലാം സർഗം

665. കേരളത്തിന്റെ അപരനാമങ്ങൾ ഏതൊക്കെ?

’Answer’

മലയാള നാട്, കർമ്മഭൂമി, അഹിക്ഷേത്രം, ഭാർഗവക്ഷേത്രം, പരശുരാമക്ഷേത്രം

666. മുൻപ് കേരളം എന്ന പ്രദേശം ഇവിടം മുതൽ എവിടെ വരെയായിരുന്നു?

’Answer’

കന്യാകുമാരി മുതൽ ഗോകർണം വരെ

667. ചരിത്രപരമായി പ്രാധാന്യം അര്ഹിക്കുന്ന ആദ്യത്തെ കേരളീയ സാഹിത്യ കൃതി ഏതാണ്?

’Answer’

മൂഷകവംശം

668. സംസ്ഥാനത്തെ ആദ്യ നിർഭയ കേന്ദ്രം സ്ഥാപിതമായത് എവിടെ?

[/toggle]

’Answer’

ആരക്കുന്നം, എറണാകുളം

669 .2016-ലെ കൊച്ചി ബിനാലെയുറെ ക്യുറേറ്റർ ആരാണ്?

’Answer’


സുദർശൻ ഷെട്ടി

670. ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിട്ട്യുട്ടിലെ പ്രഥമ വനിതാ ഡയറക്ടർ ആരാണ്?

’Answer’


ഡോ.ആശ കിഷോർ

671. നെഹ്രുവിനു ശേഷം ആക്ടിംഗ് പ്രധാനമന്ത്രി പദം വഹിച്ചത് ആരാണ്?

’Answer’


ഗുൽസാരിലാൽ നന്ദ

672. മാരുതി ഔദ്യോഗ് ഏത് ജാപ്പനീസ് കമ്പനിയുമായിട്ടാണ് സഹകരിക്കുന്നത്?

’Answer’


സുസുകി

673. ബേസ്ബോൾ ഏത് രാജ്യത്താണ് ഉദ്ഭവിച്ചത്?


Answer :-
അമേരിക്ക

674. ഏത് രാജ്യത്തെ പോലീസിന്റെ ആസ്ഥാനമാണ്‌ Scotland yard എന്നറിയപ്പെടുന്നത്?

’Answer’


Answer :-
ഇംഗ്ലണ്ട്

675. പല്ലില്ലാത്ത തിമിംഗലം?

’Answer’


Answer :-
ബാലീൻ തിമിംഗലം


676.
പാരാതെർമോന് അളവ് കുറയുന്നത് മൂലം ഉണ്ടാകുന്ന രോഗം?

’Answer’


Answer :-
ടെട്ടനി

677. പുഞ്ചക്കൃഷിയുടെ കാലം ?

’Answer’


Answer :-
മേട മാസം

678. പദാർത്ഥങ്ങളിൽ ഏറ്റവും ചെറിയ കണമാണ് ?

’Answer’


Answer :-
ആറ്റം

679. ആറ്റം കണ്ടെത്തിയ ശാസ്ത്രജ്ഞൻ ?

’Answer’


Answer :-
ജോണ്‍ ഡാൾട്ടൻ

680. പദ്മനാഭസ്വാമിക്ഷേത്രം ഏത് രാജ കുടുംബവുമായി ബന്ധപ്പെട്ടിരിക്കുന്നു?

’Answer’


Answer :-
തിരുവിതാംകൂർ


681.
നൈലിന്റെ ദാനം എന്നറിയപ്പെടുന്ന രാജ്യം?

’Answer’


Answer :-
ഈജിപ്ത്

682. ഇന്ത്യയിൽ സായുധസേനകളുടെ സുപ്രീം കമാണ്ടർ ആരാണ്?

’Answer’


Answer :-
പ്രസിഡന്റ്

683. അടുക്കളയിൽ നിന്ന് അരങ്ങത്തെക്ക് എന്ന കൃതി രചിച്ചത് ആരാണ്?

’Answer’


Answer :-
വി.ടി.ഭട്ടതിരിപ്പാട്

684. വർക്കല ഏത് ജില്ലയിലാണ് ?

’Answer’


Answer :-
തിരുവനന്തപുരം

685. സോനൽ മാൻസിംഗ് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

’Answer’


Answer :-
ഒഡീസി

686. സിന്ധുനദീതട സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലം?

’Answer’


Answer :-
മോഹൻ ജൊദാരോ

687. സലിം അലി ഏത് നിലയിലാണ് പ്രസിദ്ധൻ ?

’Answer’


Answer :-
പക്ഷിശാസ്ത്രജ്ഞൻ

688. ലേക്ക് പാലസ് എവിടെയാണ്‌ ?

’Answer’


Answer :-
ഉദയ്പൂർ

689. പുരാണപ്രകാരം, കേരളത്തെ കടൽ മാറ്റി സൃഷ്ടിച്ചത് ആരാണ്?

’Answer’


Answer :-
പരശുരാമൻ

690. ആൽഗകൾ എവിടെ കാണപ്പെടുന്നു?

’Answer’


Answer :-
ജലത്തിൽ 

691. മൂന്നാമത്തെ ബുദ്ധമത സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചതാര്?

’Answer’

മെഗാലിപുട്ടതിസ

692. കനിഷ്‌കന്റെ കാലത്ത് ഏറ്റവും അവസാനത്തേതും നാലാമത്തേതുമായ ബുദ്ധമത സമ്മേളനം നടന്നതെവിടെ?

’Answer’

കാശ്മീർ

693. തഥാഗതൻ എന്നറിയപ്പെടുന്നതാര്?

’Answer’

ബുദ്ധൻ

694. ധ്രുവപ്രദേശത്ത് ഗവേഷണത്തിനുവേണ്ടി സ്ഥാപിച്ച ഇന്ത്യയുടെ സ്ഥിരം സ്റ്റേഷൻ ഏത്?

’Answer’

ഹിമാദ്രി

695. ഷാക്കിൽടൺ ഗർത്തം എവിടെ സ്ഥിതിചെയ്യുന്നു?

’Answer’

ചന്ദ്രൻ

696. ഭാരത് ഝോഡോ എന്ന പ്രസ്ഥാനത്തിന് രൂപം നൽകിയ മഹാനാര്?

’Answer’

ബാബാ ആംതെ

697. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ റൺവേയുള്ള വിമാനത്താവളം എവിടെ?

’Answer’

ഡൽഹി

698. 2008 ലെ ബെയ്ജിംഗ് ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്കുവേണ്ടി ആദ്യത്തെ വ്യക്തിഗത സ്വർണം കരസ്ഥമാക്കിയതാര്?

’Answer’

അഭിനവ് ബിന്ദ്ര

699. ലോകത്തിലാദ്യമായി ക്ലോണിംഗിലൂടെ സൃഷ്ടിച്ച ഒട്ടകം ഏത്?

’Answer’

ഇൻജസ്

700. അമർനാഥ് തീർത്ഥാടന കേന്ദ്രം ഏത് സംസ്ഥാനത്താണ്?

’Answer’

ജമ്മു കാശ്മീർ

Comments

comments