Malayalam Gk_13

0
2006
views

601. ക്വിറ്റ്ഇന്ത്യാ പ്രമേയം അവതരിപ്പിച്ചതാര്?

’Answer’

ജവഹർലാൽ നെഹ്റു

602. സ്വദേശി ബാന്ധവ്‌സമിതിയുടെ സ്ഥാപകൻ?

’Answer’

അശ്വിനി കുമാർ ദത്ത്

603. യുണൈറ്റഡ് ഇന്ത്യൻപാട്രിയോട്ടിക് അസോസിയേഷൻ സ്ഥാപിച്ചതാര്?

’Answer’

സർ സയ്യദ് അഹമ്മദ്ഖാൻ

604. മിലിന്ദപൻഹഎന്ന കൃതി ആരുമായി ബന്ധപ്പെട്ടതാണ്?

’Answer’

മെനാന്ദർ

605. മൂന്നാം പാനിപ്പട്ട ്യുദ്ധം നടക്കുമ്പോൾ മറാത്തയിലെ പേഷ്യ?

’Answer’

ബാലാജിബാജിറാവു

606. വിനോബാഭാവെഭൂദാൻ ആരംഭിച്ച സ്ഥലം?

’Answer’

പോച്ചംപള്ളി (ആന്ധ്രപ്രദേശ് )

607. മുഹമ്മദൻആംഗളോ ഓറിയന്റൽ കോളേജ് സ്ഥാപിക്കപ്പെട്ട വർഷം?

608. പകൽ കാണാൻ കഴിയുന്ന നക്ഷത്രം?

’Answer’

സൂര്യൻ

609. സൂര്യനിൽ ഊർജ്ജം ഉല്പാദിപ്പിക്കപ്പെടുന്ന പ്രക്രിയ?

’Answer’

ന്യൂക്ലിയർ ഫ്യൂഷൻ

610. ഭൂമിയും സൂര്യനും തമ്മിലുള്ള അകലമെത്ര?

’Answer’

15 കോടി കി.മീ

611. സൂര്യനെക്കുറിച്ച് പിക്കാനയച്ച പേടകം?

’Answer’

സോഹോ

612. വാതകഭീമന്മാർ എന്നറിയപ്പെടുന്ന ഗ്രഹങ്ങൾ?

’Answer’

വ്യാഴം, ശനി

613. ക്ഷീരപഥത്തിൽ എവിടെയാണ് സൗരയൂഥത്തിന്റെ സ്ഥാനം?

’Answer’

ഓറിയോൺ കരത്തിൽ

614. റോമിലെ ദേവന്മാരുടെ സന്ദേശവാഹകനായ ദേവൻ?

’Answer’

മെർക്കുറി (ബുധൻ)

615. റോമാക്കാരുടെ ദേവാധിദേവൻ?

’Answer’

ജൂപ്പിറ്റർ

616. റോമാക്കാരുടെ സമുദ്രദേവൻ?

’Answer’

നെപ്റ്റ്യൂൺ

617. റോമാക്കാരുടെ പാതാളദേവൻ?

’Answer’

പ്ലൂട്ടോ

618. സാന്ദ്രത കൂടിയതിൽ രണ്ടാം സ്ഥാനമുള്ള ഗ്രഹം?

’Answer’

മെർക്കുറി

619 ഏറ്റവും ചൂടേറിയ ഗ്രഹം?

’Answer’

ശുക്രൻ

620. സൂര്യനിൽ നിന്ന് ഏറ്റവും അകലെയുള്ള ഗ്രഹം?

’Answer’

നെപ്ട്യൂൺ

621. ഒരേയൊരു ഉപഗ്രഹം മാത്രമുള്ള ഗ്രഹം?

’Answer’

ഭൂമി

622. ടെലിസ്കോപ്പ് ഉപയോഗിച്ച് കണ്ടെത്തിയ ആദ്യ ഗ്രഹം?

’Answer’

യുറാനസ്

623. ഏറ്റവും സാവധാനം ഭ്രമണം ചെയ്യുന്ന ഗ്രഹം?

’Answer’

ശുക്രൻ

624. ഏറ്റവും വലിയ ഗ്രഹം?

’Answer’

വ്യാഴം

625. ഏറ്റവുംശക്തമായ കാന്തിക മണ്ഡലം അനുഭവപ്പെടുന്ന ഗ്രഹം?

’Answer’

വ്യാഴം

626. അന്തരീക്ഷമില്ലാത്ത ഗ്രഹം?

’Answer’

ബുധൻ

601. ക്വിറ്റ്ഇന്ത്യാ പ്രമേയം അവതരിപ്പിച്ചതാര്?

ജവഹർലാൽ നെഹ്റു

602. സ്വദേശി ബാന്ധവ്‌സമിതിയുടെ സ്ഥാപകൻ?

’Answer’

അശ്വിനി കുമാർ ദത്ത്

603. യുണൈറ്റഡ് ഇന്ത്യൻപാട്രിയോട്ടിക് അസോസിയേഷൻ സ്ഥാപിച്ചതാര്?

’Answer’

സർ സയ്യദ് അഹമ്മദ്ഖാൻ

604. മിലിന്ദപൻഹഎന്ന കൃതി ആരുമായി ബന്ധപ്പെട്ടതാണ്?

’Answer’

മെനാന്ദർ

605. മൂന്നാം പാനിപ്പട്ട ്യുദ്ധം നടക്കുമ്പോൾ മറാത്തയിലെ പേഷ്യ?

’Answer’

ബാലാജിബാജിറാവു

606. വിനോബാഭാവെഭൂദാൻ ആരംഭിച്ച സ്ഥലം?

’Answer’

പോച്ചംപള്ളി (ആന്ധ്രപ്രദേശ് )

607. മുഹമ്മദൻആംഗളോ ഓറിയന്റൽ കോളേജ് സ്ഥാപിക്കപ്പെട്ട വർഷം?

608. പകൽ കാണാൻ കഴിയുന്ന നക്ഷത്രം?

’Answer’

സൂര്യൻ

609. സൂര്യനിൽ ഊർജ്ജം ഉല്പാദിപ്പിക്കപ്പെടുന്ന പ്രക്രിയ?

’Answer’

ന്യൂക്ലിയർ ഫ്യൂഷൻ

610. ഭൂമിയും സൂര്യനും തമ്മിലുള്ള അകലമെത്ര?

’Answer’

15 കോടി കി.മീ

611. സൂര്യനെക്കുറിച്ച് പിക്കാനയച്ച പേടകം?

’Answer’

സോഹോ

612. വാതകഭീമന്മാർ എന്നറിയപ്പെടുന്ന ഗ്രഹങ്ങൾ?

’Answer’

വ്യാഴം, ശനി

613. ക്ഷീരപഥത്തിൽ എവിടെയാണ് സൗരയൂഥത്തിന്റെ സ്ഥാനം?

’Answer’

ഓറിയോൺ കരത്തിൽ

614. റോമിലെ ദേവന്മാരുടെ സന്ദേശവാഹകനായ ദേവൻ?

’Answer’

മെർക്കുറി (ബുധൻ)

615. റോമാക്കാരുടെ ദേവാധിദേവൻ?

’Answer’

ജൂപ്പിറ്റർ

616. റോമാക്കാരുടെ സമുദ്രദേവൻ?

’Answer’

നെപ്റ്റ്യൂൺ

617. റോമാക്കാരുടെ പാതാളദേവൻ?

’Answer’

പ്ലൂട്ടോ

618. സാന്ദ്രത കൂടിയതിൽ രണ്ടാം സ്ഥാനമുള്ള ഗ്രഹം?

’Answer’

മെർക്കുറി

619 ഏറ്റവും ചൂടേറിയ ഗ്രഹം?

’Answer’

ശുക്രൻ

620. സൂര്യനിൽ നിന്ന് ഏറ്റവും അകലെയുള്ള ഗ്രഹം?

’Answer’

നെപ്ട്യൂൺ

621. ഒരേയൊരു ഉപഗ്രഹം മാത്രമുള്ള ഗ്രഹം?

’Answer’

ഭൂമി

622. ടെലിസ്കോപ്പ് ഉപയോഗിച്ച് കണ്ടെത്തിയ ആദ്യ ഗ്രഹം?

’Answer’

യുറാനസ്

623. ഏറ്റവും സാവധാനം ഭ്രമണം ചെയ്യുന്ന ഗ്രഹം?

’Answer’

ശുക്രൻ

624. ഏറ്റവും വലിയ ഗ്രഹം?

’Answer’

വ്യാഴം

625. ഏറ്റവുംശക്തമായ കാന്തിക മണ്ഡലം അനുഭവപ്പെടുന്ന ഗ്രഹം?

’Answer’

വ്യാഴം

626. അന്തരീക്ഷമില്ലാത്ത ഗ്രഹം?

’Answer’

ബുധൻ

627. ശനിയുടെ വലയങ്ങൾ ഉള്ള ഗ്രഹം?

’Answer’

ഗലീലിയോ ഗലീലി

628. കേരളത്തിലെ അതിപുരാതന നരവംശ വിഭാഗം ഏതാണ്?

’Answer’

നൈഗ്രീറ്റോസ്

629. കേരളത്തിൽ നിന്നും കണ്ടെത്തിയ മഹാശിലാവശിഷ്ടങ്ങൾ ഏതൊക്കെ?

’Answer’

കുടക്കല്ല്, തൊപ്പിക്കല്ല്, മുനിയറ, നനങ്ങാടി

630. മൃതാവശിഷ്ടങ്ങൾക്ക് മേലെ നാട്ടുന്ന ഒറ്റക്കല്ലുകൾ അറിയപ്പെട്ടിരുന്നത്?

’Answer’

വീരക്കല്ല് / നടുകല്ല്

631. മൃതശരീരങ്ങൾ അടക്കം ചെയ്തിരുന്ന വലിയ മണ്‍ഭരണികൾ എന്ത് പേരിൽ അറിയപ്പെട്ടു?

’Answer’

നനങ്ങാടി/ മുതുമക്കച്ചാടി

632. നനങ്ങാടികൾ ധാരാളമായി കണ്ടെത്തിയ കേരളത്തിലെ പ്രദേശം എവിടെ?

’Answer’

എങ്ങണ്ടിയൂർ (തൃശൂർ ജില്ല)

633. മഹാശിലായുഗത്തിന്റെ സ്മാരകങ്ങളായ മുനിയറകൾ കാണപ്പെടുന്നത് എവിടെ?

’Answer’

മറയൂർ

634. മറയൂർ ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?

’Answer’

ഇടുക്കി

635. ഇടയ്ക്കൽ ഗുഹ ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?

’Answer’

വയനാട്

636. ഇടയ്ക്കൽ ഗുഹകളിലെ ലിഖിതങ്ങളും നിലമ്പൂർ കാടുകളിൽ കണ്ടെത്തിയ ഏഴുത്തുകല്ലുകളിലെ ലിഖിതങ്ങളും ഏത് ലിപിയിലാണ്‌?

’Answer’

ദ്രാവിഡ ബ്രഹ്മി ലിപി

637. ഇടയ്ക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന മലനിര ഏതാണ്?

’Answer’

അമ്പുകുത്തി മല

638. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജനാധിപത്യ രാജ്യം ഏത്?

’Answer’

ഭൂട്ടാൻ

639. ഭാവിയുടെ ലോഹം എന്നറിയപ്പെടുന്നത്?

’Answer’

ടൈറ്റാനിയം

640. കമല സുരയ്യയുടെ ജന്മദേശമായ പുന്നയൂർക്കുളം ഏത് ജില്ലയിലാണ്?

’Answer’

പാലക്കാട്

641. വിശ്വനാഥൻ ആനന്ദ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

’Answer’

ചെസ്സ്

642 റിസർവ് ബാങ്കിന്റെ ആസ്ഥാനം?

’Answer’

മുംബൈ

643. ജലസേചനാർത്ഥം ആദ്യമായി കനാൽ നിർമ്മിക്കപ്പെട്ടതെവിടെ?

’Answer’

പ്രാചീന ബാബിലോണിയയിൽ

644. ഏത് യൂറോപ്യൻ നഗരത്തിലെ തിരക്കേറിയ ജലപാതയാണ് ഗ്രാന്റ് കനാൽ എന്നറിയപ്പെടുന്നത്?

’Answer’

ഇറ്റലിയിലെ വെനീസ്

645. കനാലുകളുടെ നാട് എന്നറിയപ്പെടുന്ന ഏഷ്യൻ രാജ്യമേത്?

’Answer’

പാക്കിസ്ഥാൻ

646. ബെൽജിയത്തിലെ ആന്റ് വെർപ്പ് ലീഗ് നഗരങ്ങളെ ബന്ധിപ്പിക്കുന്ന കനാലേത്?

’Answer’

ആൽബെർട്ട് കനാൽ

647. സൂയസ് കനാലിന്റെ നിർമ്മാണം പൂർത്തിയായ വർഷമേത്?

648. ഏത് രാജ്യത്തിനുള്ളിലൂടെയാണ് സൂയസ് കനാൽ കടന്നുപോകുന്നത്?

’Answer’

ഈജി്ര്രപ്

649.ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽ കനാലേത്?

’Answer’

പനാമ കനാൽ

650. പനാമ കനാൽ ഗതാഗതത്തിനായി തുറന്നുകൊടുത്ത വർഷമേത്?

’Answer’

1914 ആഗസ്റ്റ് 15

Comments

comments