Malayalam Gk_12

0
903
views

551. അസ്കോർബിക് ആസിഡ് എന്നറിയപ്പെടുന്ന ജീവകം?

’Answer’

ജീവകം സി

552. ശ്രീബുദ്ധൻറെ രൂപം ആദ്യമായി നാണയങ്ങളിൽ ആലേഖനം ചെയ്ത രാജാവ്?

’Answer’

കനിഷ്കൻ

553. വാസ്കോഡ ഗാമയുടെ രണ്ടാം സന്ദർശനം ?

’Answer’

 1502-

554. രാജ്യസഭയുടെ അധ്യക്ഷൻ?

’Answer’

 ഉപരാഷ്ട്രപതി

555. ഗുജറാത്തിൽ ടാറ്റയുടെ നാനോ കാർ നിർമാണ ഫാക്ടറി സ്ഥിതി ചെയ്യുന്നത് എവിടെ?

’Answer’

സാനന്ദ്‌ 

556. ഏറ്റവും വലിയ അസ്റ്റിറിയോയിഡ് ഏതാണ്?

’Answer’

സിറീസ്

557. ലിത്താർജ്ജ് ഏതിന്റെ അയിരാണ് ?

’Answer’

കറുത്തീയം

558.ധാന്യമണികൾ മണ്ണിൽ കുഴച്ച് നിർമിക്കുന്ന ധാന്യഗുളികകൾ അഥവാ ധാന്യപ്പന്തുകൾ വികസിപ്പിച്ചെടുക്കുന്ന രീതി അവതരിപ്പിച്ചത് ആരാണ്?

’Answer’

ഫുക്കുവോക്ക

559.മാജ്യാറുകൾ എവിടുത്തെ ജനതയാണ്?.

’Answer’

ഹംഗറി

560.നമ്പൂതിരിയെ മനുഷ്യനാക്കുക എന്ന മുദ്രാവാക്യമുയർത്തിയ സംഘടന ഏത്?

’Answer’

യോഗക്ഷേമസഭ

561.മാടമ്പ് കുഞ്ഞിക്കുട്ടന്റെ യഥാർത്ഥ പേര് എന്ത്?

’Answer’

പി.ശങ്കരൻ നമ്പൂതിരി.

562.മന്നത്ത് പദ്മനാഭന്റെ ആത്മകഥ ഏത്?

’Answer’

എന്റെ ജീവിത സ്മരണകൾ

563.ശിവഗിരി തീർഥാടനത്തിന് പോകുന്നവർക്ക് മഞ്ഞ വസ്ത്രം നിർദേശിച്ചത് ആരായിരുന്നു?

’Answer’

ശ്രീ നാരായണ ഗുരു

564.ഭഗവാൻ കാറൽ മാർക്സ് പ്രസംഗം ഏത് നേതാവുമായി ബന്ധപ്പെട്ടിരിക്കുന്നു?

’Answer’

സി.കേശവൻ

565.ശ്രീനാരായണ ഗുരു ആരെയാണ് 1925-ൽ പിൻഗാമിയായി നിർദേശിച്ചത് ?

’Answer’

ബോധാനന്ദ

566.ആരുടെ അന്ത്യവിശ്രമ സ്ഥലമാണ് കുമാരകോടി ?

’Answer’

കുമാരനാശാൻ

567.വിവരാവകാശ നിയമം ആദ്യം നടപ്പിലാക്കിയ ഇന്ത്യൻ സംസ്ഥാനം?

തമിഴ്‌നാട്

[/toggle]

568.തിരുവിതാംകൂറിലെ ആദ്യ പത്രം ഏതാണ്?

’Answer’

ജ്ഞാനനിക്ഷേപം

569.ഇന്ത്യയിലെ ആദ്യ ജലവൈദ്യുതപദ്ധതി ഏതാണ്?

’Answer’

ശിവസമുദ്രം

570.ഡൽഹി ഗാന്ധി എന്നറിയപ്പെടുന്ന മലയാളി?

’Answer’

സി. കൃഷ്ണൻ നായർ

571.വാൽനക്ഷത്രങ്ങളുടെ വാൽപ്രത്യക്ഷമാകുന്ന പ്രതിഭാസത്തിന് പറയുന്ന പേര്?

’Answer’

ടിന്റൽ പ്രഭാവം

572.ദക്ഷിണേന്ത്യയിലെ നളന്ദ എന്നറിയപ്പെടുന്ന വിദ്യാകേന്ദ്രം?

’Answer’

കാന്തള്ളൂർ ശാല

573.ജന്തുക്കളുടെ കണ്ണുകളിൽ അടങ്ങിയിരിക്കുന്ന ഒരു പ്രധാന ലോഹം?

’Answer’

സിങ്ക്

574.സൂര്യപ്രകാശം ഭൂമിയിൽ എത്താൻവേണ്ട സമയം?

’Answer’

500 സെക്കന്റ്

575.വോട്ടിംഗ് പ്രായം 18 ആക്കി കുറച്ച പ്രധാനമന്ത്രി?

’Answer’

രാജീവ് ഗാന്ധി

576.ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പങ്കാളിത്തം ഇല്ലാതെ നടന്ന വട്ടമേശാസമ്മേളനം?

’Answer’

1932 മൂന്നാം വട്ടമേശ സമ്മേളനം

577.വെണ്മയുടെ പ്രതീകം എന്നറിയപ്പെടുന്ന രാസവസ്തു?

’Answer’

ടൈറ്റാനിയം ഡയോക്‌സൈഡ്

578.കേരളത്തിലെ വള്ളംകളി സീസൺ ആരംഭിക്കുന്നത് ഏത് വള്ളംകളി മത്സരത്തോടെയാണ്?

’Answer’

ചമ്പക്കുളം മൂലം വള്ളംകളി

579. ബുദ്ധപൂർണിമ പാർക്ക് ആരുടെ അന്ത്യവിശ്രമസ്ഥലമാണ്?

’Answer’

പി.വി. നരസിംഹറാവു

580.കേരള സാഹിത്യ അക്കാദമിയുടെ ആദ്യ ചെയർമാൻ?

’Answer’

സർദാർ കെ.എം. പണിക്കർ

581.മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാ സൗരഭ്യം എന്നത് ആരുടെ വരികളാണ്?

’Answer’

കുഞ്ചൻ നമ്പ്യാർ

582.കേരളം മലയാളികളുടെ മാതൃഭൂമി എന്ന ഗ്രന്ഥത്തിന്റെ കർത്താവ്?

’Answer’

.എം.എസ് നമ്പൂതിരിപ്പാട്

583.പ്രഥമ നിശാഗന്ധി പുരസ്‌കാരം നേടിയതാര് ?

’Answer’

മൃണാളിനി സാരാഭായ്

584.വിവാദമായ ബഗ്ലിഹാർ അണക്കെട്ട് ഏത് നദിയിലാണ്?

’Answer’

ചിനാബ്

585.സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത്?

’Answer’

1998 ഡിസംബർ 11

586.ജനനമരണങ്ങൾ രജിസ്റ്റർ ചെയ്യാൻസാധാരണഗതിയിൽ നിശ്ചയിച്ചിരിക്കുന്ന സമയം?

’Answer’

21 ദിവസം

587.മുത്തുസ്വാമി ദീക്ഷിതരുടെ പിതാവ് രാമസ്വാമി ദീക്ഷിതർ രൂപം നൽകിയ പ്രശസ്ത രാഗം?

’Answer’

ഹംസധ്വനി

588. മഹാപരിനിർവാണം എന്നാലെന്ത്?

’Answer’

ബുദ്ധന്റെ മരണം

589. അഹമ്മദാബാദ് നഗരത്തിന്റെ സ്ഥാപകൻ?

’Answer’

അഹമ്മദ് ഷാ

590. ‘ദേവനാം പിയദശിഎന്നറിയപ്പെട്ട ഭരണാധികാരി?

’Answer’

അശോകൻ

591. അക്ബർ ഇബാദത്ത്ഖാന സ്ഥാപിച്ച വർഷം?

592. മുസ്‌ളിം ലീഗിന്റെ ലാഹോർ സമ്മേളനത്തിൽ പാകിസ്ഥാൻ പ്രമേയം അവതരിപ്പിച്ചതാര്?

’Answer’

ഫഹ്സുൽ ഹഖ്

593. ‘അബ്കാരിഎന്ന വാക്ക് ഏത് ഭാഷയിൽ നിന്നാണ് ഉത്ഭവിച്ചത്?

’Answer’

പേർഷ്യൻ

594. ‘ദിനബന്ധുഎന്ന മാസികയുടെ സ്ഥാപകൻ?

’Answer’

എൻ.എം. ലൊകാൻഡെ

595. ഡക്കാൻഎഡ്യൂക്കേഷൻ സൊസൈറ്റിയുടെ സ്ഥാപകൻ?

’Answer’

ജി.ജി. അഗാർക്കർ

596. ‘നാഗന്മാരുടെ റാണിഎന്നറിയപ്പെട്ട വനിത?

’Answer’

റാണി ഗൈഡിലിയു

597. അവധിയിലെ അവസാനത്തെ നവാബ്?

’Answer’

വാജിദ് അലി ഷാ

598. കൂക്കാജന വിഭാഗം അംഗീകരിച്ച ഏക സിഖ് ഗുരു?

’Answer’

ഗുരു ഗോബിന്ദ് സിംഗ്

599. ‘സ്വരാജ്എന്ന പദം ആദ്യമായി ഉപയോഗിച്ചതാര്?

’Answer’

ദാദാഭായി നവറോജി

600. ഇന്ത്യൻ പക്ഷിശാസ്ത്രത്തിന്റെപിതാവ്?

’Answer’

.. ഹ്യും

Comments

comments