501. ലുൻ യു എന്ന ഗ്രന്ഥം ഏത് മതവുമായി ബന്ധപ്പെട്ടിരിക്കുന്നു?
’Answer’
കണ്‍ഫ്യുഷ്യനിസം
502. ലൂഥറനിസം പിറവികൊണ്ട വൻകര ഏതാണ്?
’Answer’
യൂറോപ്പ്
503. ഏറ്റവും കൂടുതൽ നഗരവത്കരിക്കപ്പെട്ടീട്ടുള്ള ഇന്ത്യയിലെ മതവിഭാഗം ഏതാണ്?
’Answer’
പാഴ്‌സി
504. ന്യുയോർക്ക് ഏത് സമുദ്രത്തിന്റെ തീരത്താണ്?
’Answer’
അറ്റ്‌ലാന്റിക് സമുദ്രം
505. പട്ട്, കളിമണ്‍പാത്രങ്ങൾ എന്നിവ ആദ്യമായി ഉപയോഗിച്ച രാജ്യം?
’Answer’
ചൈന
506. പാകിസ്താന്റെ തലസ്ഥാനം ഏതാണ്?
’Answer’
ഇസ്ലാമാബാദ്
507. മാല ദ്വീപ് ഏത് സമുദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത്?
’Answer’
ഇന്ത്യൻ മഹാസമുദ്രം
508. യൂറോപ്പിലെ കശ്മീർ എന്നറിയപ്പെടുന്ന രാജ്യം ഏതാണ്?
’Answer’
സ്വിറ്റ്സർലാൻഡ്
509 ഇറ്റലിയ്ക്ക് ഉള്ളിൽ സ്ഥിതി ചെയ്യുന്ന രാജ്യം ഏതാണ്?
’Answer’
–വത്തിക്കാൻ
510. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഇംഗ്ലീഷ് അക്ഷരമാലാക്രമത്തിൽ ആദ്യത്തെ രാജ്യമായിരുന്നു അബ്സീനിയ. ഈ രാജ്യത്തിന്റെ ഇപ്പോഴത്തെ പേര് എന്താണ്?
’Answer’
എത്യോപ്യ
511.യൂറോപ്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ ആസ്ഥാനം ഏവിടെയാണ് സ്ഥിതി ചെയ്യുന്നത്?
’Answer’
– പാരീസ്
512. ഇറാനിലെ ഗ്രീൻ സാൽറ്റ് പ്രൊജക്റ്റ് ഏന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
’Answer’
– യുറേനിയം സമ്പുഷ്ടികരണം
513. ഇസ്ലാമാബാദിന് മുൻപ് പാക്കിസ്ഥാന്റെ തലസ്ഥാനം ഏതായിരുന്നു?
’Answer’
റാവൽപിണ്ടി
514. ലൂസിറ്റാനിയ ഇപ്പോൾ അറിയപ്പെടുന്ന പേര് ?
’Answer’
പോർച്ചുഗൽ
515. എ,ബി,സി രാജ്യങ്ങൾ എന്നറിയപ്പെടുന്ന രാജ്യങ്ങൾ ഏതൊക്കെ?
’Answer’
– അർജന്റീന, ബ്രസീൽ, ചിലി
516. ഏറ്റവും വ്യാവസായികമായി പുരോഗതി പ്രാപിച്ച ആഫ്രിക്കൻ രാജ്യം ഏതാണ്?
’Answer’
ദക്ഷിണാഫ്രിക്ക
517. ഏറ്റവും കുറച്ച് അതിർത്തിയുള്ള രാജ്യം ഏതാണ്?
’Answer’
വത്തിക്കാൻ
518. ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള വികസിത രാജ്യം ഏതാണ്?
’Answer’
കാനഡ
519. ഏരിയാന എന്നറിയപ്പെടുന്ന പ്രദേശം ഏതാണ്?
’Answer’
അഫ്ഗാനിസ്ഥാൻ
520. ഏത് രാജ്യക്കാരാണ് പുരുഷന്മാരുടെ പേരിന് മുൻപിൽ യു എന്ന് ചേർക്കുന്നത് ?
’Answer’
മ്യാന്മാർ
521. ക്യുബയുടെ തലസ്ഥാനം ഏതാണ്?
’Answer’
ഹവാന
522. ഷാങ്ഹായ് നഗരം ഏത് രാജ്യത്താണ് സ്ഥിതിചെയ്യുന്നത്?
’Answer’
– ചൈന
523. റൈൻ നദി ഉത്ഭവിക്കുന്ന രാജ്യം ഏതാണ്?
’Answer’
സ്വിറ്റ്സർലാൻഡ്
524. ചൈനയുടെ ദേശീയഗാനമായ മാർച്ച് ദ വോളന്റിയേഴ്സ് രചിച്ചത്?
’Answer’
തിയാൻ ഹാൻ
525. പാണ്ടയുടെ ജന്മദേശം ഏതാണ്?
’Answer’
– ചൈന
526. പാലസ് ഓഫ് നേഷൻസ് ഏത് രാജ്യത്താണ്?
’Answer’
ജനീവ
527. മജലീസ് എന്ന പേരുള്ള നിയമനിർമ്മാണ സഭയുള്ള സാർക്ക് രാജ്യം ഏതാണ്?
’Answer’
മാലിദ്വീപ്
528. കേരളത്തിൽ ഏറ്റവും കൂടുതൽ സ്ഥലത്ത് കൃഷി ചെയ്യുന്ന കാർഷിക വിളകൾ ഏതെല്ലാം?
’Answer’
തെങ്ങ്, റബ്ബർ, നെല്ല്
529. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഭക്ഷ്യവിള ഏത്?
’Answer’
നെല്ല്
530. ലോകത്ത് ഏറ്റവും അധികം നെല്ല്, ഗോതമ്പ് എന്നിവ ഉത്പാദിപ്പിക്കുന്ന രാജ്യം ഏത്?
’Answer’
ചൈന
531. കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന കിഴങ്ങുവിള ഏത്?
’Answer’
മരച്ചീനി
532. ലോകത്ത് ഏറ്റവും അധികം മരച്ചീനി ഉത്പാദിപ്പിക്കുന്ന രാജ്യം?
’Answer’
നൈജീരിയ
533. ഇന്ത്യയുടെ കൃഷിമന്ത്രി ആരാണ്?
’Answer’
രാധാ മോഹൻ ദാസ് (2016)
534. കേരളത്തിലെ കൃഷിമന്ത്രി ആരാണ്?
’Answer’
വി.എസ്.സുനിൽകുമാർ (2016)
535. കേന്ദ്ര ഗവൺമെൻറിൻറെ ഫസൽ ഭീമാ യോജന എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
’Answer’
കാർഷിക ഇൻഷുറൻസ്
536. കർഷകർക്ക് മാത്രമായി ആരംഭിച്ച ഗവൺമെൻറ് ടെലിവിഷൻ ചാനൽ?
’Answer’
കിസാൻ ടി.വി
537. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ?
’Answer’
കാസർഗോഡ്
537. NIRDESH (National Institute For Research and Development in Defence Shipbuilding) ആസ്ഥാനം എവിടെയാണ്?
’Answer’
ചാലിയം, കോഴിക്കോട്
537. ഇന്ത്യയിലെ ആദ്യത്തെ നാളികേര ജൈവോദ്യാനം സ്ഥാപിച്ചത് എവിടെ ?
കുറ്റിയാടി, കോഴിക്കോട്’Answer’
538. ഇന്ത്യയിലെ ആദ്യത്തെ സംമ്പുർണ്ണ പ്ലാസ്റ്റിക് മാലിന്യ മുക്ത ജില്ല ?
’Answer’
കോഴിക്കോട്
539. കേരളത്തിലെ ആദ്യത്തെ ISO Certified പോലീസ് സ്റ്റേഷൻ?
’Answer’
കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷൻ
540. ഇന്ത്യയിലെ ആദ്യത്തെ സമ്പുർണ്ണ നേത്രദാന വില്ലേജ് ?
’Answer’
ചെറുകുളത്തുർ, കോഴിക്കോട്
541. ഇന്ത്യയിലെ ആദ്യത്തെ ബിസിനസ്സ് ചരിത്ര മ്യുസിയം?
’Answer’
കുന്ദമംഗലം, കോഴിക്കോട്
542. കേരളത്തിലെ ആദ്യത്തെ ജെൻഡർ പാർക്ക്?
’Answer’
വെള്ളിമാട് കുന്ന് , കോഴിക്കോട്
543. മലബാറിലെ ആദ്യ information Technology Park ?
’Answer’
UL സൈബർ പാർക്ക്,കോഴിക്കോട്
544. വടക്കൻ കേരളത്തിൽ ആദ്യമായി സോമയാഗ വേദിയായ സ്ഥലം?
’Answer’
കാരപ്പറമ്പ്, കോഴിക്കോട്
545. മാപ്പിള കലാ പഠന കേന്ദ്രം എവിടെയാണ്?
’Answer’
മൊഗ്രാൽ, കോഴിക്കോട്
546. പതിനൊന്നാം പഞ്ചവത്സര പദ്ധതി ഊന്നൽ നല്കിയ മേഖല?
’Answer’
സമഗ്ര വളർച്ച
547. സോഡാ വെള്ളത്തിലുള്ള ആസിഡ്?
’Answer’
കാർബോണിക്ക് ആസിഡ്
548. 2009-ൽ സമാധാനത്തിനുള്ള നോബേൽ സമ്മാനം ലഭിച്ചത്?
’Answer’
ബരാക് ഒബാമ
549. ഇന്ത്യയിൽ പുരുഷന്മാരുടെ എണ്ണത്തേക്കാൾ സ്ത്രീകളുടെ എണ്ണം കൂടുതലുളള സംസ്ഥാനം?
’Answer’
കേരളം
550. ശുദ്ധജലത്തിൻറെ pH മൂല്യം?
7’Answer’