451. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന Parliament ഏത്?
’Answer’
Answer :- അൽതിംഗ് (Althing) ,ഐസ്‌ലാൻഡ് (Iceland)
452. NATO യിലെ ഏറ്റവും ചെറിയ അംഗരാജ്യവും സ്ഥിരം സൈന്യം ഇല്ലാത്ത ഏക രാജ്യവും ഏത്?
’Answer’
Answer :- ഐസ്‌ലാൻഡാണ്
453. ലോകത്ത് ആദ്യമായി വെബ് ബ്രൗസർ വികസിപ്പിച്ചത് ആരാണ്?
’Answer’
Answer :- ടിം ബെർണേഴ്‌സിലി, 1990 (നെക്സസ് ബ്രൗസർ)
454. ലോകത്തിൽ ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന വെബ് ബ്രൗസർ ഏത്?
’Answer’
Answer :- ഗൂഗിൾ ക്രോം
455. ഏറ്റവും വേഗതയേറിയ വെബ് ബ്രൗസർ ഏത്?
’Answer’
Answer :- ആപ്പിൾ സഫാരി
456. വേഗത കുറഞ്ഞ നെറ്റ്‌വർക്കുകളിൽ ഉപയോഗിക്കാനായി രൂപകൽപ്പന ചെയ്ത ആദ്യ വെബ് ബ്രൗസർ ഏത്?
’Answer’
Answer :- ഒപ്പേറ
457. ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന രണ്ടാമത്തെ വെബ് ബ്രൗസർ ഏത്?
’Answer’
Answer :- മോസില ഫയർഫോക്സ്
458. മൈക്രോസോഫ്റ്റിന്റെ പുതിയ വെബ് ബ്രൗസർ ഏത്?
’Answer’
Answer :- എഡ്ജ്
459. ഇന്ത്യയുടെ ആദ്യത്തെ വെബ് ബ്രൗസറായ എപിക്ക് വികസിപ്പിച്ചത് –
’Answer’
Answer :- ഹിഡൻ റിഫ്‌ളെക്സ്, ബാംഗ്ലൂർ
460. പാരീസ് കമ്യുണ്‍ നടന്ന വർഷം ?
’Answer’
Answer :- 1871
461. പ്രകാശത്തിന്റെ നഗരം എന്നറിയപ്പെടുന്ന രാജ്യം?
’Answer’
Answer :- ഫ്രാൻസ് (France)
462. ഫ്രഞ്ചു വിപ്ലവത്തിന്റെ ശിശു എന്നറിയപ്പെടുന്നത് ആരാണ്?
’Answer’
Answer :- നെപ്പോളിയൻ
463. വിധിയുടെ മനുഷ്യൻ എന്നറിയപ്പെടുന്നത് ആരാണ്?
’Answer’
Answer :- നെപ്പോളിയൻ
464. ലോകത്തിന്റെ Fashion City എന്നറിയപ്പെടുന്നത്?
’Answer’
Answer :- പാരീസ് (Paris)
465. ധവള നഗരം എന്നറിയപ്പെടുന്നത്?
’Answer’
Answer :- ബെൽഗ്രേഡ്
466. ധവള പാത എന്നറിയപ്പെടുന്നത്?
’Answer’
Answer :- ബ്രോഡ് വേ,ന്യൂയോർക്ക് (Broadway ,New York)
467. ധീരസമീരേ… യമുനാ തീരേ … ആരുടെ വരികളാണ്?
’Answer’
Answer :- ജയദേവൻ
468. ധീരതയ്ക്കുള്ള പരമോന്നത സൈനിക ബഹുമതി ഏതാണ്?
’Answer’
Answer :- പരമവീര ചക്രം
469. നബാർഡ് നിലവിൽ വന്ന വർഷം ?
’Answer’
Answer :- 1982
470. നക്ഷത്രങ്ങൾ തിളങ്ങാൻ കാരണം?
’Answer’
Answer :- റിഫ്രാക്ഷൻ (Refraction)
471. നവസാരത്തിന്റെ രാസനാമം എന്താണ്?
’Answer’
Answer :- അമോണിയം ക്ലോറൈഡ് (Ammonium chloride)
472. നവാഗത സംവിധായകർക്കുള്ള National Award ഏതാണ്?
’Answer’
Answer :- ഇന്ദിരാഗാന്ധി അവാർഡ്
473. നവീകരണം ആരംഭിച്ച രാജ്യം ഏതാണ്?
’Answer’
Answer :- ജർമനി (Germany)
474. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ സർദാർ പട്ടേലിനെ സഹായിച്ച മലയാളി ആരാണ്?
’Answer’
Answer :-വി.പി.മേനോൻ
475. നാവികസേനാ ദിനം എന്നാണ്?
’Answer’
Answer :- ഡിസംബർ 4
476. നാഷണൽ പോലീസ് അക്കാദമി ആരുടെ പേരിൽ നാമകരണം ചെയ്തിരിക്കുന്നു?
’Answer’
Answer :- സർദാർ പട്ടേൽ
478. നാഷണൽ ഫിലിം ആർക്കേവ് ആസ്ഥാനം എവിടെ?
’Answer’
Answer :-പൂന
479. നാഷണൽ പോലീസ് അക്കാദമി എവിടെയാണ്?
’Answer’
Answer :- ഹൈദരാബാദ്
480.രണ്ടാം അശോകൻ എന്ന് വിശേഷിപ്പിക്കുന്നത് ആരെയാണ്?
’Answer’
കനിഷ്കൻ
481.രഥോത്സവം നടക്കുന്ന ജഗന്നാഥക്ഷേത്രം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
’Answer’
പുരി, ഒഡിഷ
482.ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിൽ ആദ്യം വരുന്ന തലസ്ഥാനം ഏതാണ്?
’Answer’
അബുദാബി
483.ഇംഗ്ലണ്ടിന്റെ പൂന്തോട്ടം എന്നറിയപ്പെടുന്നത് ?
’Answer’
കെന്റ്
484.ഉറുബിന്റെ യഥാർത്ഥ പേര് എന്താണ്?
’Answer’
പി.സി.കുട്ടികൃഷ്ണൻ
485.എത്ര ദിവസത്തിനുള്ളിലാണ് രാജ്യസഭ ഒരു ബിൽ ലോകസഭയിലേക്ക് പുനപ്പരിഗണനയ്ക്ക് അയയ്ക്കേണ്ടത്?
’Answer’
14
486.ഡമ്മി എന്ന പദം ഏത് കായിക വിനോദവുമായി ബന്ധപ്പെട്ടിരിക്കുന്നു?
’Answer’
ബ്രിഡ്ജ്
487.കൊച്ചി രാജഭരണം ഡച്ചുകാർ കയ്യടക്കിയ വർഷം ഏത്?
’Answer’
1663 എ.ഡി
488.ഇന്ത്യയിൽ ആദ്യമായി ടെലിവിഷൻ കേന്ദ്രം ആരംഭിച്ച വർഷം ?
’Answer’
1959
489.ആദ്യത്തെ വള്ളത്തോൾ അവാർഡിന് അർഹനായ വ്യക്തി ആരാണ്?
’Answer’
പാലാ നാരായണൻ നായർ
490.അജന്താ ഗുഹകൾ കണ്ടെത്തിയ വർഷം ?
’Answer’
1819
491.ആദ്യത്തെ ഇന്ത്യൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്ന വർഷം ?
’Answer’
1952
492.ബ്രഹ്മസഭ സ്ഥാപിക്കപ്പെട്ട വർഷം ?
’Answer’
1828
493.ആദ്യത്തെ വനിതാ കമ്പ്യുട്ടർ പ്രോഗ്രാമർ ആരാണ്?
’Answer’
അഡാ ലൗലേസ്
494.ഇന്ത്യയിൽ കാണപ്പെടുന്ന മാൻ വർഗങ്ങളിൽ വലുത് ഏതാണ്?
’Answer’
സാംബാർ
495.മുലപ്പാലിൽ ഉണ്ടാകുന്ന ഹോർമോണ്‍ ഏതാണ്?
’Answer’
പ്രൊലാക്ടിൻ
496.ഇലക്ട്രോണിക് വോട്ടിംഗ് മിഷീനിൽ ഉൾകൊള്ളാൻ കഴിയുന്ന പരമാവധി സ്ഥാനാർഥികളുടെ എണ്ണം എത്രയാണ്?
’Answer’
64
497.ഘാന(ആഫ്രിക്ക)യിലെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് നേതൃത്വം നല്കിയത് ആരാണ്?
’Answer’
ക്വാമി എൻക്രൂമ
498.ജ്ഞാനപീഠം, എഴുത്തച്ചൻ പുരസ്കാരം, വള്ളത്തോൾ പുരസ്‌കാരം എന്നിവ നേടിയ ആദ്യ വ്യക്തി?
’Answer’
തകഴി
499.ഇലക്ട്രോണിക് വോട്ടിംഗ് മിഷീനിൽ രേഖപ്പെടുത്താൻ കഴിയുന്ന പരമാവധി വോട്ടുകളുടെ എണ്ണം എത്രയാണ്?