1. ഈർപ്പം അളക്കുന്ന ഉപകരണം ഏതാണ്?
Answer
ഹൈഗ്രോമീറ്റർ
2. സർഗാസോ കടൽ ഏത് സമുദ്രത്തിൻറെ ഭാഗമാണ്?
Answer
Atlantic Ocean
3. ചിപ്കോ പ്രസ്ഥാനം ഏന്തിനുവേണ്ടി നിലകൊള്ളുന്നു?
Answer
പരിസ്ഥിതി സംരക്ഷണം
4. Indian Union Budget-ന്റെ പിതാവ് ആരാണ്?
Answer
പി.സി.മഹലോനോബീസ്
5. ഇന്ത്യയിൽ ഏത് മേഖലയിലാണ് സഹകരണപ്രസ്ഥാനം ആദ്യമായി ആരംഭിച്ചത്?
Answer
കാർഷിക കടം
6. മദർതെരേസയുടെ യഥാർത്ഥ പേര് ഏന്താണ് ?
Answer
Anjezë Gonxhe Bojaxhiu
7. മദർ തെരേസ ജനിച്ച സ്ഥലം ഏതാണ്?
Answer
Macedonia
8. മിസ്റ്റർ നൈറ്റ് എന്നറിയപ്പെട്ട റഷ്യൻ നേതാവ്?
Answer
ആൻഡ്രെയിഗ്രോമൈകോ
9. കുടൽ കമ്മീഷൻ ഏന്തിനെക്കുറിച്ചാണ് അന്വേഷണം നടത്തിയത്?
Answer
ഗാന്ധി സ്മാരക നിധിയുടെ പ്രവർത്തനം
10. വിമോചന സമരകാലത്ത് ജീവശിഖാജാഥ നയിച്ചത് ആരാണ്?
Answer
മന്നത്ത് പദ്മനാഭാൻ
11. ആയിരം കുന്നുകളുടെ നാട് ?
Answer
റുവാണ്ട
12. പാലിന്റെയും തേനിന്റെയും ദേശം എന്നറിയപ്പെടുന്നത്?
Answer
കാനൻ
13. പുരാതന ലോകത്തെ ചക്രവർത്തിനി എന്നറിയപ്പെടുന്നത്?
Answer
റോം
14. ബ്യുട്ടിഫുൾ സിറ്റി ഓഫ് ഇന്ത്യ എന്നറിയപ്പെട്ടത്?
Answer
ചണ്ഡിഗഢ്
15. ഇന്ത്യയുടെ സുഗന്ധവ്യഞ്ജന തോട്ടം എന്നറിയപ്പെടുന്നത്?
Answer
കേരളം
16. ഇന്ത്യയുടെ ബൈസൈക്കിൾ നഗരം എന്നറിയപ്പെടുന്നത്?
Answer
ലുധിയാന
17. ഏകാന്ത ദ്വീപ് എന്നറിയപ്പെടുന്നത്?
Answer
ട്രിസ്റ്റണ്‍ ഡി കുൻഹ
18. ഒഡീഷയുടെ മില്ലേനിയം നഗരം എന്നറിയപ്പെടുന്നത്?
കട്ടക്ക് Answer
19. ഇന്ത്യയിലെ സിലിക്കണ്‍ വാലി എന്നറിയപ്പെടുന്നത്?
Answer
ബംഗളുരു
20. പൂർണ കുംഭമേള എത്ര വർഷത്തിൽ ഒരിക്കലാണ് നടക്കുന്നത്?
12 വർഷം Answer
21. ബാമിയൻ ബുദ്ധപ്രതിമകൾ ഏത് രാജ്യത്തായിരുന്നു?
Answer
അഫ്ഗാനിസ്ഥാൻ
22. ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആരാധനാമൂർത്തി ?
മഹാവിഷ്ണു Answer
23. ത്രിമൂർത്തിമാർ ആരെല്ലാം?
Answer
ബ്രഹ്മാവ്, വിഷ്ണു, ശിവൻ
24 ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവസമ്മേളനം ഏതാണ്?
Answer
മാരാമണ്‍ കണ്‍വെൻഷൻ
25. സ്മാർത്തവിചാരം എന്തിനുള്ള വിചാരണയാണ്?
Answer
സദാചാര ലംഘനം
26. സുവർണ ക്ഷേത്രം ഇപ്പോൾ അറിയപ്പെടുന്ന പേര്?
Answer
ഹർമന്ദിർ സാഹിബ്
27. ഹിന്ദു പുരാണങ്ങളിൽ ദൈവങ്ങളുടെ ഭിഷഗ്വരൻ ?
ധന്വന്തരി Answer
28. ജസ്യുട്ട് പ്രസ്ഥാനം ആരംഭിച്ചത്?
ഇഗ്നേഷ്യസ് ഓഫ് ലയോള
[/toggle]
29. ജൂതന്മാരുടെ ആരാധനാലയം?
Answer
സിനഗോഗ്
30. തിരുനെല്ലി ക്ഷേത്രത്തിലെ ആരാധനാമൂർത്തി ?
വിഷ്ണു Answer
31. ദ്വാരകാനാഥ് ക്ഷേത്രത്തിലെ ആരാധനാമൂർത്തി ?
കൃഷ്ണൻ Answer
32. ബുദ്ധമതക്കാരുടെ ഏറ്റവും വലിയ ആരാധനാലയം?
ഇൻഡോനേഷ്യയിലെ ബോറോബുദൂർ Answer
33. ബദരീനാഥ് ക്ഷേത്രത്തിലെ ആരാധനാമൂർത്തി ?
Answer
മഹാവിഷ്ണു
34. ഭാഗവതം പ്രകാരം വിഷ്ണുവിന് എത്ര അവതാരങ്ങൾ ഉണ്ട്?
Answer
10
35. ശ്രാവണബാലഗോളയിലെ പ്രസിദ്ധമായ ഉത്സവം?
മഹാമസ്തകാഭിഷേകം Answer
36. പാളിത്താന ഏത് മതക്കാരുടെ ആരാധനാലയങ്ങൾക്ക് പ്രസിദ്ധമാണ് ?
ജൈനർ Answer
37. പാഴ്സി മതം സ്ഥാപിച്ചത്?
സൊരാസ്റ്റർAnswer
38. പുരാണപ്രകാരം, പരശുരാമൻ ഗോകർണത്തുനിന്ന് എറിഞ്ഞ മഴു വന്നുപതിച്ച സ്ഥലം?
കന്യാകുമാരി Answer
39. ശ്രാവണബാലഗോള ഏത് മതക്കാരുടെ ആരാധനാകേന്ദ്രമാണ്?
ജൈനർ Answer
40. ക്രിസ്തുവിനെ തൂക്കിലേറ്റിയ മലമുകൾ?
ഗാഗുൽത്ത Answer
41. അന്തർദേശീയ യോഗദിനം എന്നാണ്?
ജൂണ്‍ 21Answer
42. ജൂണ്‍ 21 അന്തർദേശീയ യോഗാദിനം ആചരിക്കാൻ United Nations General Assembly തീരുമാനിച്ചത് എന്നാണ്?
2014 ഡിസംബർ 11Answer
43. യോഗയുടെ ജന്മദേശം?
INDIAAnswer
44. World Yoga ഡേ–യോട് അനുബന്ധിച്ച് ധനവകുപ്പ് പുറത്തിറക്കിയ നാണയങ്ങളുടെ മൂല്യം എത്രയാണ്?
10,100 രൂപ നാണയങ്ങൾAnswer
45. യോഗയുടെ ചുമതലയുള്ള കേന്ദ്ര മന്ത്രി?
ശ്രീപാദ് നായിക് (ആയുഷ് വകുപ്പ്) as on June 28Answer
46. യോഗയുടെ പിതാവ് എന്നറിയപ്പെടുന്നത്?
പതഞ്ജലി (150 BC)Answer
47. യോഗസുത്ര എന്ന പുസ്തകം രചിച്ചത് ആരാണ്?
പതഞ്ജലിAnswer
48. യോഗയെക്കുറിച്ച് പരാമർശമുള്ള വേദം?
ഋഗ്വേദംAnswer
49. യോഗ പരിശീലകനെ യോഗി എന്ന് വിളിക്കുന്നു. യോഗ പരിശീലകയെ വിളിക്കുന്നത് എങ്ങനെ?
യോഗിനിAnswer
50. യോഗഗുരു ബാബാ രാംദേവിന്റെ യഥാർത്ഥ പേര് ഏന്താണ്?
രാമകൃഷ്ണ യാദവ്Answer