Malayalam Gk_2

0
2766
views

51. എത്ര രാജ്യങ്ങൾ World Yoga Day 2016 –യിൽ പങ്കാളിയായി?

Answer

191

52. ഡൽഹിയിലെ രാജ്പഥിൽ 2016 നടന്ന യോഗാഭ്യാസത്തിന്  ആരാണ് നേതൃത്വം നല്കിയത് ?

Answer

നരേന്ദ്രമോഡി

53. June 21-ലോക യോഗദിനമാക്കാനുള്ള ഇന്ത്യൻ നിർദേശത്തെ United Nations General Assembly യിൽ എത്ര രാജ്യങ്ങളുടെ പിന്തുണ ലഭിച്ചു?

Answer

177

54. പതഞ്ജലി യോഗപീഠ് സ്ഥാപകൻ ആരാണ്?

Answer

ബാബാ രാം ദേവ്

55. ഇന്ത്യയിൽ യോഗദിനാചരണത്തിന് മുഖ്യ വേദിയായ സ്ഥലം?

Answer

രാജ്പഥ് ,New Delhi

56. 2016 June 21-ന് UN ആസ്ഥാനത്ത് നടക്കുന്ന ലോക യോഗദിനാചരണത്തിൽ ഭാരതത്തെ പ്രതിനിധീകരിച്ചു പങ്കെടുത്തത് ആരാണ്?

[/toggle]

Answer


സുഷമ സ്വരാജ്

57.കേരളത്തിലെ ഏറ്റവും വലിയചില്ഡ്രന്സ് പാര്ക്ക് എവിടെയാണ്?

Answer

ആക്കുളം


58.
കേരളത്തിലെ ആദ്യത്തെ തുറന്ന ജയില് ഏത് ജില്ലയില് ആണ്?

Answer


തിരുവനന്തപുരം

 

59. ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കല് പാര്ക്ക് എവിടെയാണ്?

Answer


അഗസ്ത്യാര്കൂടം


60.
കേരള ടൂറിസം ഡവലപ്പ്മെന്റ് കോര്പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്?

Answer

തിരുവനന്തപുരം


61. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?

Answer


അഗസ്ത്യമല

 

62. വിക്രം സാരാഭായി സ്പേസ് സെന്റര് എവിടെ?

Answer


തുമ്പ

 

63. പത്തനംതിട്ടയിലെ ഒരേയൊരു റയില്വേസ്റ്റേഷന് ഏതാണ്?

Answer


തിരുവല്ല


64. കേരളാ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഫോക് ലോര് ആന്റ് ഫോക് ആര്ട്ട്സ് സ്ഥിതിചെയ്യുന്നത് എവിടെ?

Answer

 

മണ്ണടി


65. ശബരിഗിരി ജലവൈദ്യുത പദ്ധതി ഏത് ജില്ലയിലാണ്?

Answer

പത്തനംതിട്ട


66. നെഹ്റുട്രോഫി വള്ളംകളി നടക്കുന്നത് സാധാരണയായി ഏത് മാസത്തിലാണ്?

Answer

ആഗസ്റ്റ്


67. വൈറോളജി ഇന്സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന ജില്ല ഏത്?

Answer


ആലപ്പുഴ


68. കേരളാ സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാര്മസ്യൂട്ടിക്കല്സ് സ്ഥിതി ചെയ്യുന്നതെവിടെ?

Answer


കലവൂര്


69. കോട്ടയത്തെ ആദ്യ സാക്ഷരതാ പട്ടണമായി പ്രഖ്യപിച്ചതെന്ന്?

Answer


1989 ജൂണ് 25


70. ഹിന്ദുസ്ഥാന് പേപ്പര് മില്സ് സ്ഥിതിചെയ്യുന്നത് എവിടെ?

Answer


വെള്ളൂര്

71. ഹിന്ദുസ്ഥാന് പേപ്പര് മില്സ് സ്ഥിതിചെയ്യുന്നത് ഏത് നദിയുടെ തീരത്താണ്?

Answer

മൂവാറ്റുപുഴ


72. കേരളത്തിലെ ആദ്യത്തെ വന്യജീവി സംരക്ഷണ കേന്ദ്രം?

Answer

തേക്കടി


73. തേക്കടി വന്യജീവി സംരക്ഷണ കേന്ദ്രം സ്ഥാപിച്ച തിരുവിതാംകൂറിലെ രാജാവ് ആര്?

Answer


ശ്രീ ചിത്തിരതിരുനാള്


74. കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സംരക്ഷണ കേന്ദ്രം?

Answer


തേക്കടി


75. വികേന്ദീകൃതാസൂത്രണം ആദ്യം തുടങ്ങിയ പഞ്ചായത്ത്?

Answer


കല്യാശ്ശേരി.

76. ഇന്ത്യയില് സമ്പൂര്ണ്ണ സാക്ഷരത നേടിയ ആദ്യത്തെ ജില്ല?

Answer

എറണാകുളം


77. എറണാകുളം എപ്പോഴാണ് സമ്പൂര്ണ്ണ സാക്ഷരത നേടിയത്?

Answer

1990 ഫെബ്രുവരി 4


78. കേരളത്തിന്റെ വ്യാവസായിക തലസ്ഥാനം?

Answer


എറണാകുളം


79. കേരള കലാമണ്ഡലം സ്ഥാപിച്ചതെപ്പോള്?

Answer

1930


80. പൂരങ്ങളുടെ നാട് എന്ന്nഅറിയപ്പെടുന്ന കേരളത്തിലെ ജില്ല ഏത്?

Answer


തൃശൂര്


81. കേരളത്തിലെ ആദ്യ വ്യവഹാര രഹിത വില്ലേജ് ഏതാണ്?

Answer

വരവൂര്


82. കേരളത്തില് എല്ലാവര്ക്കും ബാങ്ക് അക്കൗണ്ട് ഉള്ള ജില്ല?

Answer

പാലക്കാട്

83. കേരളത്തില് ഏറ്റവും കുറവ് വ്യവസായശാലകള് ഉള്ള ജില്ല ഏത്?

Answer

കാസര്കോട്

 

84. കേരളത്തിലെ ഏറ്റവും വലിയ റെയില്വേസ്റ്റേഷന് ഏതാണ്?

Answer


ഷോര്ണൂര്

 

85. കേരളത്തില് പരുത്തി ഉല്പാദിപ്പിക്കുന്ന ഏക ജില്ല?

Answer

പാലക്കാട്

 

86. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തേക്കിന് തോട്ടം ഏതാണ്?

Answer


കനോലി പ്ലോട്ട്

 

87. വാഗണ്ട്രാജഡി മെമ്മോറിയല് ടൗണ് ഹാള് എവിടെയാണ്?

Answer


തിരൂര്


88. കേരളത്തില് ഏറ്റവും കൂടുതല് നാളികേരം ഉത്പാദിപ്പിക്കുന്ന ജില്ല ഏത്?

Answer

കോഴിക്കോട്

 

89. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തേക്കിന് തോട്ടം എവിടെയാണ്?

Answer

വെളിയം തോട് (നിലമ്പൂര്)


90. ഏറ്റവും കൂടുതല് ഇരുമ്പ് നിക്ഷേപം ഉള്ള ജില്ല ഏത്?

Answer


കോഴിക്കോട്


91. ഏഷ്യയില് വലിപ്പത്തില് രണ്ടാം സ്ഥാനത്ത് നില്ക്കുന്ന ഭൂഗര്ഭ ഡാം ഏതാണ്?

Answer

ബാണാസുര പ്രോജക്റ്റ്


92. സാമൂതിരിയുടെ നാവിക തലവനായ കുഞ്ഞാലിമരയ്ക്കാരുടെ ജന്മസ്ഥലമായ ഇരിങ്ങൂര് ഏത് ജില്ലയിലാണ്?

Answer

കോഴിക്കോട്

93. കേരളത്തില് ഏറ്റവും കുറച്ച് പഞ്ചായത്ത് ഉള്ള ജില്ല ഏത്?

Answer


വയനാട്


94. വയനാട് ചുരം സ്ഥിതിചെയ്യുന്ന ജില്ല ഏതാണ്?

Answer

കോഴിക്കോട്


95. അപൂര്വ്വ ഇനത്തില് പെട്ട പക്ഷികള്ക്ക് പ്രസിദ്ധമായ വയനാട്ടിലെ പ്രദേശം?

Answer

പക്ഷിപാതാളം


96. മലബാര് ജില്ലകളില് റെയില്വേ ഇല്ലാത്ത ജില്ല?

Answer

വയനാട്

97. കണ്ണൂര് ജില്ലയിലെ അതിപ്രാചീനമായ ഒരു അനുഷ്ടാനകല?

Answer

തെയ്യം


98. തെയ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല ഏത്?

Answer


കണ്ണൂര്


99. കേരളത്തില് ഏറ്റവും ഒടുവില് രൂപം കൊണ്ട മുന്സിപാലിറ്റി ഏത്?

Answer

മട്ടന്നൂര്

100. രണ്ടാം ബര്ദോളി എന്നറിയപ്പെടുന്ന സ്ഥലം?

Answer


പയ്യന്നൂര്

Comments

comments